പൊള്ളാച്ചി പച്ചക്കറി ചന്തയുടെ അടുത്തു വച്ച കണ്ടത്, ദൈവത്തോടു ചേര്‍ന്ന് സുഖമായി കിടന്നുറങ്ങുന്ന ഒരു അണ്ണാച്ചി... ദൈവം കൂടെ ഉണ്ടെന്ന വിശ്വാസമായിരിക്കാം അല്ലെ ഈ ഉറക്കത്തിനു പിന്നില്‍ ?....
വിശ്വാസം അതെല്ലേ എല്ലാം...
ഇവിടെ ദൈവത്തിന്റെ കൂടെ സുഖമായി കിടന്നു ഉറങ്ങാമെന്ന വിശ്വാസം...
12 comments:
superb.....shoooot
എല്ലാം ഒരു വിശ്വാസം.
athe good fhoto.....
ethayalum samadhanayi urangalo..!!
ഉറക്കത്തിൽ കൂട്ടെന്തിന്?
തന്നെ തന്നെ
ഇത് കലക്കി
Great :)
ഒറങ്ങാനും ദൈവം വേണോ ?
:-)
കലക്കന്‍!
(ദൈവത്തിനു കാവല്‍ എന്ന് ക്യാപ്ഷന്‍ കൊടുക്കാതിരുന്നത് ദൈവത്തിന്റെ ഭാഗ്യം!)
**
അസ്സലായി.....സസ്നേഹം
നന്നായി..
Post a Comment