Related Posts with Thumbnails

Friday, October 15, 2010

ഈ സ്ഥലം എവിടെയാണെന്ന് പറയാമോ?...


കൂട്ടുകാരെ ഈ സ്ഥലം എവിടെയാണെന്ന് പറയാമോ?...
ഞാന്‍ ആദ്യമായാണ്‌ ഈ സ്ഥലത്ത് പോയത്. അന്ന് ഒരു പകുതി ദിവസം ഇവിടെ ചെലവഴിച്ചു, ഫോട്ടോസ് എടുക്കാന്‍, അത്രയ്ക്ക് മനോഹരമാണ് ഈ സ്ഥലം, പുറം ലോകം കൂടുതലായി അറിയാത്ത ഒരു അതിമനോഹരമായ സ്ഥലം. ദൈവത്തിന്‍റെ സ്വന്തം നാടെന്നു ഒരിക്കല്‍ കൂടെ ഓര്‍മ്മിപ്പിക്കുന്ന ഒരു സ്ഥലം.  അന്ന് കൂടെ വേറെ മൂനുപെരുകൂടെ ഉണ്ടായിരുന്നു. ഈ നാട്ടുകാരനായ ജോന്നിച്ഛനും, ഷാജിമാമനും, പിന്നെ സുധെഷേട്ടനും. ഈ വെള്ളത്തിലേക്ക് ഇറങ്ങാന്‍ പോകുന്നത് ഷാജിമാമാന്‍. ആള്‍ ഒരു നീന്തി കുളികഴിഞ്ഞു വസ്ത്രങ്ങള്‍ അലക്കാനുള്ള തയാറെടുപ്പിലാണ്. ഞങ്ങള്‍ എല്ലാവരും അന്ന് ഇതില്‍ നീന്തിയിരുന്നു.
ഒന്ന് കൂടെ ചോദ്യം ആവര്‍ത്തിക്കുന്നു... ഈ സ്ഥലം എവിടെയാണെന്ന് പറയാമോ?...

32 comments:

Anoop October 15, 2010 at 6:33 PM  

മനോഹരം ഈ തീരം..

അലി October 15, 2010 at 6:34 PM  

പേരറിയില്ലെങ്കിലും സ്ഥലം ഇഷ്ടമായി.

ബിന്ദു കെ പി October 15, 2010 at 6:44 PM  

സ്ഥലമേതായാലും ഫോട്ടോ ഉഗ്രൻ!

mini//മിനി October 15, 2010 at 7:57 PM  

സ്ഥലത്തെപറ്റി ഒരു പിടിയും ഇല്ല, എങ്കിലും ഫോട്ടോ കണ്ടിട്ട് മതിയാവണില്ല.

Renjith Kumar CR October 15, 2010 at 8:03 PM  

സ്ഥലം അറിയില്ല പക്ഷെ ഫോട്ടോ കിടു

പകല്‍കിനാവന്‍ | daYdreaMer October 15, 2010 at 9:01 PM  

വളരെ നല്ല ചിത്രം ലിനു.
താഴെ ആളിന്റെ കാലു മുറിക്കാതിരിക്കാമായിരുന്നു എന്ന് തോന്നി.

sUnIL October 15, 2010 at 9:39 PM  

good one linu! agree with pakalkkinavan.

സാജിദ് ഈരാറ്റുപേട്ട October 15, 2010 at 10:16 PM  

സ്ഥലം ഏതായാലും പടം സൂപ്പര്‍...

Prasanth Iranikulam October 16, 2010 at 11:09 AM  

Good one Linu...

Sneha October 16, 2010 at 12:50 PM  

ഇത്രയും മനോഹരമായ സ്ഥലമോ...!!
സ്ഥലം കണ്ടു പിടിക്കാന്‍ പ്രയാസം...എന്തായാലും അത്ഭുതം തോന്നുന്നു...

Sneha October 16, 2010 at 12:50 PM  
This comment has been removed by the author.
Salim Kottayil October 16, 2010 at 2:04 PM  

No words, Excellent

Kamani October 16, 2010 at 9:27 PM  

Super place.... സ്ഥലം ഇഷ്ടമായി.

Sunil Onamkulam October 16, 2010 at 10:00 PM  

ഫോട്ടോ ഉഗ്രൻ!

Unknown October 17, 2010 at 7:15 AM  

സ്ഥലമേതായാലും ഉഗ്രൻ പടം...!!
ആട്ടെ ഏതാ സ്ഥലം..

മനോഹര്‍ കെവി October 17, 2010 at 7:49 AM  

thank you Linu
I could not identify the place

but wish to jump and swim !!!

Arunkrishnan October 17, 2010 at 9:06 AM  

ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്നത് വെറുതെയാണോ ..അതിമനോഹരമായിരിക്കുന്നു

Noushad October 17, 2010 at 9:07 AM  

Really cool capture, Agree with pakalkkinavan :)

Unknown October 17, 2010 at 9:44 AM  

Valare naanaayirikkunnu.....Superb imaging...!!!

Unknown October 17, 2010 at 9:46 AM  

Valare nannayirikkunnu.. Superb Imaging...!!!Lovely & Lively..!!

Prajitha October 17, 2010 at 10:59 AM  

Kidilammmmm....!!

hi October 17, 2010 at 2:02 PM  

എവിടെ ആയാല്‍ എന്താ പടം സൂപ്പര്‍..
ഇനി പറ എവിടെയാ ഈ സ്ഥലം ?

Unknown October 17, 2010 at 2:32 PM  

തരിപ്പൻ ചിത്രം

Yousef Shali October 17, 2010 at 5:27 PM  

lovely place and beautiful shot !

Anonymous October 18, 2010 at 5:25 PM  

pls tell me..is it in vatakara somwhere - then i wil be able to say..!

anyway detailed, fine,beautiful pic..!
no words hatz off - u and Alpha200 !!

cheers - muthu

എഷ്വിൻ ഫ്രാൻസീസ് | ashwin francis October 19, 2010 at 8:41 AM  

Beautiful Pic...Excellent post processing...Good Luck.

nandakumar October 22, 2010 at 12:20 PM  

അതിഗംഭീര സ്ഥലമല്ലേ ഇത്!!
സൂപ്പര്‍ സ്നാപ്പ്

(അല്ലാ എവിടാ ഈ സ്ഥലം>?)

അശ്വതി233 November 3, 2010 at 5:27 AM  

me seconds pakalan :) kitu padam

AKPA Photography Club EKM April 28, 2011 at 11:20 AM  

അതിമനോഹരമായിരിക്കുന്നു......

Unknown November 13, 2012 at 1:43 PM  

nelliampathy ano???

Unknown November 13, 2012 at 1:44 PM  
This comment has been removed by the author.
Unknown November 13, 2012 at 1:48 PM  

really amaizing pic.. this shows the real beauty of nature. lovd it..

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP