Related Posts with Thumbnails

Tuesday, October 12, 2010

വിശ്വാസം അതെല്ലേ എല്ലാം....


പൊള്ളാച്ചി പച്ചക്കറി ചന്തയുടെ അടുത്തു വച്ച കണ്ടത്, ദൈവത്തോടു ചേര്‍ന്ന് സുഖമായി കിടന്നുറങ്ങുന്ന ഒരു അണ്ണാച്ചി... ദൈവം കൂടെ ഉണ്ടെന്ന വിശ്വാസമായിരിക്കാം അല്ലെ ഈ ഉറക്കത്തിനു പിന്നില്‍ ?....
വിശ്വാസം അതെല്ലേ എല്ലാം...
ഇവിടെ ദൈവത്തിന്റെ കൂടെ സുഖമായി കിടന്നു ഉറങ്ങാമെന്ന വിശ്വാസം...

12 comments:

sreejith October 12, 2010 at 6:55 PM  

superb.....shoooot

mini//മിനി October 12, 2010 at 7:10 PM  

എല്ലാം ഒരു വിശ്വാസം.

ആചാര്യന്‍ October 12, 2010 at 7:34 PM  

athe good fhoto.....

ഹരീഷ് തൊടുപുഴ October 12, 2010 at 8:46 PM  

ethayalum samadhanayi urangalo..!!

അലി October 12, 2010 at 10:54 PM  

ഉറക്കത്തിൽ കൂട്ടെന്തിന്?

ശ്രീ October 13, 2010 at 3:35 AM  

തന്നെ തന്നെ

Unknown October 13, 2010 at 8:10 AM  

ഇത് കലക്കി

Muzafir October 13, 2010 at 8:25 AM  

Great :)

ഉപാസന || Upasana October 13, 2010 at 10:10 AM  

ഒറങ്ങാനും ദൈവം വേണോ ?
:-)

K@nn(())raan*خلي ولي October 13, 2010 at 7:03 PM  

കലക്കന്‍!

(ദൈവത്തിനു കാവല്‍ എന്ന് ക്യാപ്ഷന്‍ കൊടുക്കാതിരുന്നത് ദൈവത്തിന്റെ ഭാഗ്യം!)

**

ഒരു യാത്രികന്‍ October 14, 2010 at 1:16 PM  

അസ്സലായി.....സസ്നേഹം

Unknown October 14, 2010 at 5:36 PM  

നന്നായി..

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP