പനയോല
'തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും...
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും....'
പച്ച അതിന്റെ വിവിധ ഭാവങ്ങളില്‍...
ഒരു പനയോലയുടെ രൂപത്തില്‍....
ഈ മരുഭൂമിയില്‍ എനിക്ക് കാണാന്‍ കിട്ടാത്ത ഒരു കാഴ്ച....
ഇതൊക്കെ മതിയാവോളം കാണാന്‍, തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ട്...
ഇതൊക്കെ മതിയാവോളം കാണാന്‍, തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ട്...
9 comments:
valare manoharam........ aashamsakal.........
പച്ചയുടെ ചുളിവുകളിൽ നിഴലും വെളിച്ചവും ചേർന്നൊരുക്കുന്ന മനോഹര ചിത്രം!
പച്ച, നല്ല പച്ചക്കുടകൾ
മനോഹരം
ഹായ്..ഹായ്.... കൊള്ളാം. സ്ക്രോള്‍ ചെയ്യുമ്പോള്‍ ചിത്രത്തിന് ജീവനുള്ള പോലെ...!!
മനോഹരം....
നല്ല ചിത്രം...
ഹരിത സൂര്യന്‍.! അതി മനോഹരം.
Nice symmetric shot
Post a Comment