Related Posts with Thumbnails

Thursday, July 8, 2010

അഭിനയ കുലപതി ശ്രീ. തിലകന്‍ ബഹറിനില്‍


ബഹറിന്‍ കേരളീയ സമാജം ബാലകലോത്സവം സമാപന സമ്മേളനം ഉത്ഘാടനം ചെയ്യാന്‍
ഹൃസ്വ സന്ദര്‍ശനത്തിനു ബഹറിനില്‍ എത്തിയ അഭിനയ കുലപതി ശ്രീ. തിലകന് ഇന്ന് രാവിലെ 
ബഹറിന്‍ എയര്‍പോര്‍ട്ടില്‍ കേരളീയ സമാജം നല്‍കിയ ഊഷ്മള സ്വീകരണത്തിനു 
ഇടക്ക് കിട്ടിയ കുറച്ചു പടങ്ങള്‍....

ഇന്ന് രാത്രി ( 8-7-2010 ) സമാജത്തില്‍ വച്ചു  ബാലകലോത്സവം സമാപന സമ്മേളന ഉത്ഘാടനവും, അവാര്‍ഡു വിതരണവും ശ്രീ. തിലകന്‍ നിര്‍വഹിക്കും.

നാളെ കാലത്ത് ബി. കെ. എസ്‌. നാടകക്ലബ്ബിന്റെ ഉത്ഘാടന പരിപാടിയിലും ശ്രീ.തിലകന്‍ സംബന്ധിക്കുന്നുണ്ട്. 






സമാജം ഭരണ സാരഥികള്‍ ശ്രീ. തിലകനോടോപ്പം...

19 comments:

Muzafir July 8, 2010 at 11:49 AM  

Great..

Faisal Alimuth July 8, 2010 at 11:55 AM  

നല്ല ചിത്രങ്ങള്‍

Sandeepkalapurakkal July 8, 2010 at 12:09 PM  

നല്ല ചിത്രങ്ങള്‍ , ഇന്നത്തെ പരിപാടിയുടെ കൂടി ഉണ്ടാകുമല്ലോ അല്ലേ ?

Regi Punnoli July 8, 2010 at 12:09 PM  

excellent shoot..

Mathews Photography July 8, 2010 at 12:12 PM  

super linu.

ranji July 8, 2010 at 12:13 PM  

നല്ല പോര്‍ട്രയിറ്റ്സ്‌!!! ഇഷ്ടമായി.

nandakumar July 8, 2010 at 12:28 PM  

ഉള്ളിലെ തളരാത്ത വീര്യം ശരിക്കും പകര്‍ത്തിയിരിക്കുന്നു. ഗ്രേറ്റ്

saju john July 8, 2010 at 12:30 PM  

ഒഹ്ഹ്....

ആ നാലാമത്തെ ചിത്രം....

അതാണ് സൂപ്പര്‍,

ഇതാണ് പറയുന്നത്, വെറുതെ ക്യാമറ കയ്യില്‍ ഉണ്ടായാല്‍ പോരാ ചിത്രം എടുക്കാനും അറിയണമെന്ന് പറയുന്നത്.

എന്നെയങ്ങ് ശിഷ്യനാക്കൂ..........

Appu Adyakshari July 8, 2010 at 12:43 PM  

ലിനു എന്ന ഫോട്ടോഗ്രാഫറുടെ അകക്കണ്ണ് ബ്രഷും ചായവും ഉപയോഗിച്ചു ചിത്രം വരയ്ക്കുന്ന ഒരു കലാകാരന്റെതാണ്. അത് തന്നെയാണല്ലോ വാസ്തവവും ! അതാണ്‌ ലിനുവിന്റെ ഫോട്ടോകളുടെ ആംഗിള്‍കളുടെ പ്രത്യേകത. എന്റെ വോട്ടും നാലാം ചിത്രത്തിനു. പോസ്റ്റ്‌ പ്രോസസിങ്ങില്‍ ചില ചിത്രങ്ങളുടെ ചുവപ്പ് മാറ്റാമായിരുന്നില്ലേ ലിനൂ?

Unknown July 8, 2010 at 1:06 PM  

നന്ദി അപ്പു മാഷേ,... ഈ നിര്‍ദ്ദേശം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്....

Unknown July 8, 2010 at 1:27 PM  

ചിത്രങ്ങള്‍ എടുത്തത് നന്നയിട്ടുണ്ട്

chandu July 8, 2010 at 1:39 PM  

excellent pictures...thanks Linu

sunish July 8, 2010 at 3:26 PM  

superb .. linu u r lucky enough to take those great man pics...! hatz off.


nanmakal...!
muthu eramala

muthusneham July 8, 2010 at 3:35 PM  

gud one..linu..nicve pictures.....!!

muthu

unnisr July 8, 2010 at 3:45 PM  

നന്നായിറ്റുൻടു ലിനു.

Unknown July 9, 2010 at 2:31 PM  

അടിപൊളിയായിട്ട്ണ്ട്

Naushu July 9, 2010 at 5:39 PM  

കൊള്ളാം മാഷെ... നന്നായിട്ടുണ്ട്...

sUnIL July 10, 2010 at 11:50 AM  

very good!!

കൂതറHashimܓ July 13, 2010 at 10:41 AM  

നല്ല തിലകന്‍

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP