Related Posts with Thumbnails

Tuesday, July 6, 2010

മഞ്ഞു തുള്ളികള്‍...


നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി...
നീയെന്‍ അരികില്‍ വന്നോ...
കണ്ണുനീര്‍ തുടാക്കാതെ... ഒന്നും പറയാതെ...
നിന്നോ ഞാനുമോരന്യനെ പോലെ....
വെറുമന്യനെ പോലെ...

12 comments:

ഹരീഷ് തൊടുപുഴ July 6, 2010 at 11:37 AM  

ഫ്ലാഷ് ഉപയോഗിച്ചിട്ടുണ്ടോ??

Naushu July 6, 2010 at 3:39 PM  

നല്ല ചിത്രം...

Sarin July 6, 2010 at 3:50 PM  

flash light kurachu harsh aayo ennoru doubt

ഉപാസന || Upasana July 6, 2010 at 6:30 PM  

:-)

ലിനു July 6, 2010 at 6:59 PM  

അതെ ഹരീഷ്, പോപ്‌ - അപ്പ്‌ ഫ്ലാഷിലാ ഫെയര്‍ ചെയ്തിരിക്കുന്നത്....

അപ്പു July 6, 2010 at 9:13 PM  

പോസ്റ്റ്‌ പ്രോസസിംഗ് വളരെ നന്നായി എങ്കിലും DOF ഒരു അല്പം കുറഞ്ഞു പോയില്ലേ ലിനു?

ഒരു നുറുങ്ങ് July 7, 2010 at 4:00 AM  

സൌരഭ്യം...!!

ഹരിതം July 7, 2010 at 8:33 AM  

good

punyalan.net July 7, 2010 at 10:17 AM  

good one

A.FAISAL July 7, 2010 at 2:16 PM  

beautiful..!

Dipin Soman July 10, 2010 at 10:59 AM  

lovely..

Captain Haddock July 14, 2010 at 3:42 PM  

ഗ്രേറ്റ്‌ ഷോട്ട്!!!

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP