Related Posts with Thumbnails

Thursday, November 3, 2011

എന്‍റെ നാട്, എന്‍റെ പുഴ, എന്‍റെ ആകാശം...


എന്‍റെ നാട്, എന്‍റെ പുഴ, എന്‍റെ ആകാശം...
ഈ പ്രവാസത്തില്‍ എനിക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്...

ഒപ്പം എനിക്ക് നഷ്ടപ്പെട്ട ആ ബാല്യവും..
***

9 comments:

ലിനു November 3, 2011 at 2:36 PM  

"എന്‍റെ നാട്, എന്‍റെ പുഴ, എന്‍റെ ആകാശം..."

Kattil Abdul Nissar November 3, 2011 at 2:55 PM  

വേദനയോടെ ആശംസകള്‍

പടിപ്പുര November 3, 2011 at 3:34 PM  

എന്റെയും :)

K@nn(())raan*കണ്ണൂരാന്‍! November 3, 2011 at 7:48 PM  

ലിനുച്ചായാ,
നമ്മുടെനാട് എന്നുംപറഞ്ഞ് അവിടെപ്പോയി പുഴയുണ്ടോ എന്നൊന്നും നോക്കണ്ട. ഒക്കെ വറ്റിച്ചില്ലേ മണല്‍മാഫിയ!

പക്ഷെ ആകാശം അവിടെത്തന്നെയുണ്ട് കേട്ടോ.

(നൂറ്റാണ്ടൊന്നു കഴിഞ്ഞല്ലോ ഇച്ചായനെ കണ്ടിട്ട്!)

ലിനു November 3, 2011 at 7:56 PM  

ഇങ്ങനെ പോയാല്‍ ആകാശത്തിനും ഇവര്‍ പണികൊടുക്കും!!....
പിന്നെ ഇടക്കൊന്നു മുങ്ങി ബ്ലോഗില്‍ നിന്നും...
കഴിഞ്ഞ ഓണ നാളുമുതല്‍ പൂര്‍വാധികം ശക്തി യോടെ തിരിച്ചു വന്നു...

ഒരു കുഞ്ഞുമയില്‍പീലി November 3, 2011 at 8:37 PM  

ലിനു ചേട്ടോ .....ഫോട്ടോ ഉഗ്രന്‍ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

mini//മിനി November 4, 2011 at 4:08 AM  

ഇനിയും പുഴ ഒഴുകും,,, മനുഷ്യന്റെ ആർത്തി തീരും വരെ,,, ഗതി മാറി ഒഴുകും.

മണ്ടൂസന്‍ November 4, 2011 at 9:36 AM  

നമ്മുടെ നാട്,നമ്മുടെ പുഴ,നമ്മുടെ ആകാശം. അതിൽ ആകാശം മാത്രമേയുള്ളൂ നമ്മുടെ എന്ന് ഉറപ്പിച്ച് പറയാൻ. ആശംസകൾ.

khaadu.. November 4, 2011 at 9:07 PM  

ധുര മൂത്തു നമ്മള്‍ക്ക് പുഴ കറുത്തു ....
ചതി മൂത്തു നമ്മള്‍ക്ക് മല വെളുത്തു ..
തിര മുത്തമിട്ടൊരു കരിമണല്‍ തീരത്തു വരയിട്ട് നമ്മള്‍ പോതിജെടുത്തു...
(കാട്ടാകട കവിത..)

ആശംസകള്‍...

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP