Related Posts with Thumbnails

Thursday, October 27, 2011

പെരുമഴക്കാലം


പെരുമഴക്കാലം..!!
കഴിഞ്ഞ അവധിക്കു തൃശ്ശൂരില്‍ വച്ചു കിട്ടിയത്,..
അന്ന് ഒരു മുഴുവന്‍ ദിവസം ഈ പാടത്തായിരുന്നു,..
മഴയും നനഞ്ഞു കൊണ്ട്...7 comments:

mini//മിനി October 27, 2011 at 1:12 PM  

ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ല,,, നന്മനിറഞ്ഞ നമ്മുടെ നാട്ടിൻ‌പുറം,

മണ്ടൂസന്‍ October 29, 2011 at 1:37 PM  

താങ്കളുടെ ഫോട്ടോകളിൽ ഇതുവരേയുള്ളതിൽ എനിക്കേറ്റവും ആകർഷണം തോന്നിയ ചിത്രം.

jayanEvoor November 2, 2011 at 4:09 PM  

മനോഹരം!

ഈ ചിത്രത്തിനൊപ്പം ദാ ഇക്കഥ കൂടി ഒന്നു വായിച്ചു നോക്കൂ.

http://jayandamodaran.blogspot.com/2010/07/blog-post.html

Kattil Abdul Nissar November 3, 2011 at 3:19 PM  

പ്രവാസം നമ്മെ പ്രകൃതി സ്നേഹികള്‍ ആക്കുന്നു.
കൊള്ളാം

അനൂപ്‌ കോതനല്ലൂര്‍ November 5, 2011 at 12:49 PM  

നല്ല മഴ പാടത്തെ ആ ചെളിമണമാണ് ഏറേ ഇഷ്ടം

kesav ® November 7, 2011 at 6:57 PM  

from my hometown

Anonymous March 26, 2013 at 9:38 PM  

здесь на официальном веб-блоге подобран громадный набор умных статей про [url=http://bednayaove4ka.ru/]самые популярные женские сайты[/url].

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP