Related Posts with Thumbnails

Thursday, September 8, 2011

ഹൃദയം നിറഞ്ഞ ഓണാശംസകള്‍...!!

 
എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...!!
 

തിരുവോണ നാളില്‍ സമ്പല്‍ സമൃദ്ധിയും,
ഐശ്വര്യവും നേരുന്ന ഓണപ്പൊട്ടന്‍...
 

 കഴിഞ്ഞ ഓണത്തിനു നാട്ടില്‍ വച്ചു കിട്ടിയതാണ് ഈ പടം...
 
ഓണത്തിന്റെ അവസാന ദിവസങ്ങളിലുള്ള ഈ യാത്രയില്‍
വീടുകളില്‍ നിന്നും പണവും അരിയുമാണ് ഇവര്‍ക്ക് ദക്ഷിണയായി നല്‍കുന്നത്.
 
ഒരിക്കല്‍ കൂടെ ഏവര്‍ക്കും എന്റെയും കുടുംബത്തിന്റെയും
ഹൃദയം നിറഞ്ഞ ഓണാശംസകള്‍...!!
 സ്നേഹത്തോടെ,
 ധ്യാന്‍, ഷിംന & ലിനു

7 comments:

ലിനു September 8, 2011 at 3:48 PM  

എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...!!

mini//മിനി September 8, 2011 at 4:26 PM  

ഇതിപ്പൊ തിരുവോണത്തിന് മാവേലി വരുന്നതു പോലെയാണല്ലൊ ബ്ലോഗ്,
ഓണാശംസകൾ.

ഏകലവ്യന്‍ September 8, 2011 at 5:04 PM  

ഓണാശംസകൾ

അലി September 8, 2011 at 8:37 PM  

ഓണാശംസകൾ...

TOMS/thattakam.com September 8, 2011 at 8:41 PM  

നന്മ നിറഞ്ഞ ഓണാശംസകള്‍

punyalan.net September 8, 2011 at 10:11 PM  

happy onam

sreedharan.t.p September 9, 2011 at 9:08 AM  

നന്മയുടെയും സമൃദ്ധിയുടെയും ഓണാശംസകള്‍.....

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP