ഓണപോട്ടന്‍

കഴിഞ്ഞ ഓണത്തിന് നാട്ടില്‍ പോയപ്പോള്‍ കിട്ടിയ പടം,
ഇത് ഞങ്ങള്‍ കടത്തനാട്ടുകാര്‍ക്ക് സ്വന്തം....!!
ഇത് ഞങ്ങടെ സുഹൃത്ത് കുറുബാനി മനോജിന്റെ ഓണാഘോഷം..
ചെറുപത്തിലെ ഞാന്‍ കാണുന്ന ഓണപോട്ടനാണ് മനോജ്.

ഓണത്തിന്റെ അവസാന ദിവസങ്ങളിലുള്ള ഈ യാത്രയില്‍ വീടുകളില്‍ നിന്നും പണവും അരിയുമാണ് ഇവര്‍ക്ക് ദക്ഷിണയായി നല്‍കുന്നത്.
ഈ വേഷം കെട്ടിയാല്‍ മിണ്ടെരുതെന്നാണ് ഇവരുടെ നിയമം, എന്നാല്‍ നമ്മുടെ കുറുബാനിക്ക് ഇതൊന്നും ബാധകമല്ല..
ആള് കുറച്ചു ജനകീയനാണ്... കുറച്ചു സംസാരിക്കുകയോക്കെ ചെയ്യും.
ഈ പടം
കാണിച്ചപ്പോള്‍ 'അടിപൊളി' എന്നാ ഓണപോട്ടന്‍ പറഞ്ഞത്.

4 comments:
നന്നായിരിക്കുന്നു..... !! great pics..!
Thirichu pokunna Onapottan...oru nostalgic feel tharunnundu...
manassil thattiya chithrangal..........
nandi.......
Kollam, good photos.
Post a Comment