Related Posts with Thumbnails

Saturday, April 24, 2010

കഴിഞ്ഞ അവധിക്കാലത്ത് ഞാന്‍ കണ്ട ചില യാത്രകള്‍''Friendship is a Blessing''
ഇവര്‍ക്കും കാണും വല്ലതും മിണ്ടാനും പറയാനുമൊക്കെ...

കൂടണയുന്നതിനു മുന്‍പ് എന്നത്തേയും പോലെ പ്രിയ ചങ്ങാതിയോടുള്ള യാത്ര ചോദിക്കല്‍...
ഇവിടെ തുടങ്ങുന്നു ചില യാത്രകള്‍....
ജീവിതയാത്ര..
സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു, എന്നിട്ടും തോള്ളിലെ മാറാപ്പില്‍
ഭാരം ബാക്കിയായി തന്നെ ഇരിക്കുന്നു...
ഇത്
തന്നെയല്ലേ നമ്മുടെയും ജീവിത യാത്ര?...


'Spirit'ual journey
'യാത്ര'.. അത് തുടങ്ങുന്നത് എവിടെ നിന്നും ആകാം....

ഈ ജീവിതം തന്നെ ഒരു വലിയ യാത്രയല്ലേ?...
അതിനിടക്ക് ഇത് പോലുള്ള കുറേ ചെറിയ യാത്രകളും....

കുന്നുമ്മക്കര, കുറിചിക്കര കള്ള്ഷോപ്പിനുഅടുത്തു നിന്ന്.

'വിലാപയാത്ര....'
സൂക്ഷിച്ചു നോക്കൂ, ഉറുമ്പുകള്‍ ഒരു മൃതശരീരവും കൊണ്ടുള്ള യാത്രയിലാണ്...
ഇവര്‍ക്കുമുണ്ടോ നമ്മളെ പോലെ പൊതുശ്മശാനവും, ദുഖാചരണവുമൊക്കെ?
കാണുമായിരിക്കും അല്ലെ?....

പിന്നില്‍ തിളങ്ങി നില്‍ക്കുന്നത് അസ്തമയ സൂര്യന്‍..
അതെ നമ്മളും ഒരു യാത്രയിലാണ്..
എന്നാണെന്നറിയാത്ത ആ അസ്തമയത്തിലേക്ക്...


6 comments:

Michelle April 24, 2010 at 7:45 PM  

Hi Linu... This is Saji... Great pictures and wonderful titles...Carry on with this blog with selected pictures and your wonderful titles...

Michelle is my daughter and she is 7 years old. I watched her scribble sometimes and found that there is something about the writings for a seven year old. So I started a blog for her.. Slowly i am uploading some of her scribbles...

ranji April 25, 2010 at 12:06 AM  

this is something gr8 linu. wonderful observation.keep it up..

siva // ശിവ April 26, 2010 at 5:13 PM  

I like the last photograph very much...

nidheesh June 6, 2010 at 3:42 PM  

very nice picture linu

ഏകലവ്യന്‍ July 29, 2010 at 8:57 PM  

വളരെ ഇഷ്ടപെട്ടു, ചിത്രങ്ങളോട് കിടപിടിക്കുന്ന അടിക്കുറിപ്പുകളും, ഒരുപാട് കാര്യങ്ങള്‍ പറയാന്‍ വെമ്പുന്ന ഒരു മനസ്സ് ഈ പോസ്റ്റിലൂടെ കാണാം...
ഓ.ടോ: കമന്റ് ലിങ്കിന് എന്തെങ്കിലും പ്രശ്നമുണ്ടോ? ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കമന്റ് ബോക്സിനൊപ്പം ബ്ലോക്ക് ചെയ്യപ്പെട്ട ഒരു സൈറ്റ് കൂടി ഓപ്പണ്‍ ആകുന്നുണ്ട്.

unnikrishnan August 8, 2010 at 7:52 AM  

valare nalla chithrangal ...linu....
aa kallu shap nu aduthu linu nu enthaayirunnu kaarryam..?
''Photo edukkaan'' poyathaa..???????

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP