Related Posts with Thumbnails

Wednesday, March 16, 2011

പേള്‍ റൌണ്ട് എബൌട്ട് , ബഹ്‌റൈന്‍

പേള്‍ റൌണ്ട് എബൌട്ട് , ബഹ്‌റൈന്‍
ഒരു രാത്രി കാഴ്ച,
കഴിഞ്ഞ ഒരു മാസമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ ടെന്റ് കെട്ടി താമസിക്കുന്നത് ഈ സ്ഥലത്താണ്. ഇന്നലെ രാത്രി മുതല്‍ ഇവിടം സൈന്യം വളഞ്ഞിരിക്കുന്നു, പ്രക്ഷോഭകാരികളെ ഒഴിപ്പിച്ചു എന്നാണു ഒടുവില്‍കിട്ടിയ വാര്‍ത്ത.....
 ഇനി വരും ദിവസങ്ങള്‍ എങ്ങനെ ഉണ്ടാകുമെന്ന് കണ്ടറിയണം.....

7 comments:

T S Jayan March 16, 2011 at 5:37 PM  

Beautiful night shot...Linu

Pied Piper March 16, 2011 at 10:39 PM  

അശാന്തിയുടെ വര്‍ത്തമാനങ്ങള്‍ ...
ഇന്നലെ ഒരു കലാപകാരിയെ സീറോ ഡിസ്റ്റന്‍സില്‍ പട്ടാളം വെടിവച്ച് കൊല്ലുന്ന
ഭീതിതമായ വീഡിയോ യൂറ്റ്യൂബില്‍ കണ്ടു.....
ചിതറിയോടുന്ന ജനങ്ങളും വെടിയൊച്ചകളും....

ലിനു ഇന്ദ്രജാലം കൊണ്ടെന്നപോലെ പകര്‍ത്തിവച്ചിരിക്കുന്ന
ബഹറിന്‍ നഗരത്തിന്‍റെ വശ്യമനോഹരമായ ചിത്രങ്ങളിലെ പലയിടങ്ങളും
ഒരുമാസത്തിനിടയില്‍ എത്രമാത്രം മാറിമറിഞ്ഞിരിക്കുന്നു !!

ബി ബി സി യിലും യൂറ്റ്യൂബിലുമല്ലാം ആകെ താറുമാറായ കാഴ്ച്ചകള്‍ മാത്രം...

പ്രിയ ചങ്ങാതീ നിന്‍റെ ചിത്രങ്ങള്‍ ചരിത്രത്തിന്‍റെ ഡയറികുറിപ്പുകളാണ്..

പ്രശാന്തമായ പുലരികള്‍ ആശംസിച്ചുകൊണ്ട്..

kambarRm March 17, 2011 at 3:36 PM  

അപ്പോ ദിതാണല്ലേ ദത്..
കൊള്ളാം , നല്ല ചിത്രം
വെൽഡൺ

നനവ് March 18, 2011 at 6:25 PM  

ഗുഡ് പോസ്റ്റ്

Pied Piper March 19, 2011 at 9:32 AM  

ഫോട്ടോഗ്രാഫര്‍ ചരിത്രതിന്‍റെ ഡയറികുറിപ്പുകാരനാണെന്നത് എത്ര ശരി...
ഇന്ന് പേള്‍ റൌണ്ട് എബൌട്ട് ഗവര്‍ണ്മെന്റ് പൊളിചുനീക്കിയിരിക്കുന്നു.... !!

പ്രക്ഷോഭകാരികള്‍ ക്യാമ്പ് ചെയ്തിരുന്ന പ്രധാന ഇടമായിരുന്നു ഇത്..
ഇനിയവിടെ ട്രാഫിക് സിഗ്നല്‍ വരുമത്രെ..

ഇതിനുമുന്‍പും ലോകത്ത് പലയിടത്തും നിര്‍മിതികള്‍ തകര്‍ന്നു വീണിട്ടുണ്ട്...

ഫോടോഗ്രാഫര്‍ എല്ലാറ്റിനും സാക്ഷി..

സാജിദ് ഈരാറ്റുപേട്ട March 19, 2011 at 9:19 PM  

ബഹ്‌റൈന്‍ പ്രക്ഷോഭകാരികള്‍ക്ക് ഭരണകൂടത്തിന്റെ വകയായി പുതിയൊരു ചിഹ്നം അനുവദിച്ചുകിട്ടി..

നിരക്ഷരൻ March 30, 2011 at 6:10 AM  

പുതിയത് പണീയുമോ ലിനൂ... പൊളിച്ചിട്ടിരിക്കുന്ന കാഴ്ച്ച വിഷമിപ്പിച്ചു

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP