tag:blogger.com,1999:blog-5859514259892763483.post2356690265637828374..comments2023-07-30T13:36:40.468+03:00Comments on Linu Photography: പേള്‍ റൌണ്ട് എബൌട്ട് , ബഹ്റൈന്‍Anonymoushttp://www.blogger.com/profile/06755156175221062130noreply@blogger.comBlogger7125tag:blogger.com,1999:blog-5859514259892763483.post-36617556713876874002011-03-30T06:10:33.881+03:002011-03-30T06:10:33.881+03:00പുതിയത് പണീയുമോ ലിനൂ... പൊളിച്ചിട്ടിരിക്കുന്ന കാഴ്...പുതിയത് പണീയുമോ ലിനൂ... പൊളിച്ചിട്ടിരിക്കുന്ന കാഴ്ച്ച വിഷമിപ്പിച്ചുനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-74471075164923522872011-03-19T21:19:35.244+03:002011-03-19T21:19:35.244+03:00ബഹ്റൈന്‍ പ്രക്ഷോഭകാരികള്‍ക്ക് ഭരണകൂടത്തിന്റെ വകയാ...ബഹ്റൈന്‍ പ്രക്ഷോഭകാരികള്‍ക്ക് ഭരണകൂടത്തിന്റെ വകയായി പുതിയൊരു ചിഹ്നം അനുവദിച്ചുകിട്ടി..സാജിദ് ഈരാറ്റുപേട്ടhttps://www.blogger.com/profile/12417314162530201162noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-77325705353141945382011-03-19T09:32:19.835+03:002011-03-19T09:32:19.835+03:00ഫോട്ടോഗ്രാഫര്‍ ചരിത്രതിന്റെ ഡയറികുറിപ്പുകാരനാണെന്...ഫോട്ടോഗ്രാഫര്‍ ചരിത്രതിന്റെ ഡയറികുറിപ്പുകാരനാണെന്നത് എത്ര ശരി...
ഇന്ന് പേള്‍ റൌണ്ട് എബൌട്ട് ഗവര്ണ്മെന്റ് പൊളിചുനീക്കിയിരിക്കുന്നു.... !!

പ്രക്ഷോഭകാരികള്‍ ക്യാമ്പ് ചെയ്തിരുന്ന പ്രധാന ഇടമായിരുന്നു ഇത്..
ഇനിയവിടെ ട്രാഫിക് സിഗ്നല്‍ വരുമത്രെ..

ഇതിനുമുന്‍പും ലോകത്ത് പലയിടത്തും നിര്‍മിതികള്‍ തകര്‍ന്നു വീണിട്ടുണ്ട്...

ഫോടോഗ്രാഫര്‍ എല്ലാറ്റിനും സാക്ഷി..Pied Piperhttps://www.blogger.com/profile/16287595372478850127noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-54740254966645388282011-03-18T18:25:26.113+03:002011-03-18T18:25:26.113+03:00ഗുഡ് പോസ്റ്റ്ഗുഡ് പോസ്റ്റ്നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-75190763090916677212011-03-17T15:36:05.650+03:002011-03-17T15:36:05.650+03:00അപ്പോ ദിതാണല്ലേ ദത്..
കൊള്ളാം , നല്ല ചിത്രം
വെൽഡൺഅപ്പോ ദിതാണല്ലേ ദത്..
കൊള്ളാം , നല്ല ചിത്രം
വെൽഡൺkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-86963894700526898992011-03-16T22:39:38.858+03:002011-03-16T22:39:38.858+03:00അശാന്തിയുടെ വര്‍ത്തമാനങ്ങള്‍ ...
ഇന്നലെ ഒരു കലാപകാ...അശാന്തിയുടെ വര്‍ത്തമാനങ്ങള്‍ ...
ഇന്നലെ ഒരു കലാപകാരിയെ സീറോ ഡിസ്റ്റന്‍സില്‍ പട്ടാളം വെടിവച്ച് കൊല്ലുന്ന
ഭീതിതമായ വീഡിയോ യൂറ്റ്യൂബില്‍ കണ്ടു.....
ചിതറിയോടുന്ന ജനങ്ങളും വെടിയൊച്ചകളും....

ലിനു ഇന്ദ്രജാലം കൊണ്ടെന്നപോലെ പകര്‍ത്തിവച്ചിരിക്കുന്ന
ബഹറിന്‍ നഗരത്തിന്റെ വശ്യമനോഹരമായ ചിത്രങ്ങളിലെ പലയിടങ്ങളും
ഒരുമാസത്തിനിടയില്‍ എത്രമാത്രം മാറിമറിഞ്ഞിരിക്കുന്നു !!

ബി ബി സി യിലും യൂറ്റ്യൂബിലുമല്ലാം ആകെ താറുമാറായ കാഴ്ച്ചകള്‍ മാത്രം...

പ്രിയ ചങ്ങാതീ നിന്റെ ചിത്രങ്ങള്‍ ചരിത്രത്തിന്റെ ഡയറികുറിപ്പുകളാണ്..

പ്രശാന്തമായ പുലരികള്‍ ആശംസിച്ചുകൊണ്ട്..Pied Piperhttps://www.blogger.com/profile/16287595372478850127noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-92202717319901630642011-03-16T17:37:53.591+03:002011-03-16T17:37:53.591+03:00Beautiful night shot...LinuBeautiful night shot...LinuT S Jayanhttps://www.blogger.com/profile/15139561746720858125noreply@blogger.com