Related Posts with Thumbnails

Saturday, October 23, 2010

നിറം മങ്ങികൊണ്ടിരിക്കുന്ന, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാഴ്ച....

യാത്ര... ഇതിനെ ഒരു കൂടുഅണയല്‍   എന്നും വിളിക്കാം....
നിറം മങ്ങികൊണ്ടിരിക്കുന്ന, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാഴ്ച....

പശ്ചാത്തലം: പാലക്കാടന്‍ ഗ്രാമഭംഗി.....
കഥാപാത്രങ്ങള്‍: കാല്‍പന്തു കളിയും കഴിഞ്ഞു പോകുന്ന ഒരു പറ്റം കൂട്ടുകാര്‍....


നോക്കൂ... ഈ കാഴ്ചകള്‍ എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.....
ഇതുപോലെ വൈകുന്നേരങ്ങളില്‍ ഒത്തുകൂടാനും, പന്ത് കളിക്കാനുമോന്നും ഇന്നത്തെ ഈ സാഹചര്യങ്ങള്‍ എന്നെ അനുവദിക്കുന്നില്ല,.. 
ഞാന്‍ 'ബിസി' ആണ്,....
എന്തിനെന്നറിയാത്ത,.... ആര്‍ക്കുവേണ്ടി എന്നറിയാത്ത, തിരക്കിലാണ് ഞാന്‍.... 
എന്തോക്കെയോം വെട്ടി പിടിക്കാനുള്ള ഓട്ടത്തില്‍..‍....
നിങ്ങളും എന്നെ പോലെ തന്നെയാണോ?....
നമ്മുടെ ഈ ഓട്ടം എവിടേയ്ക്ക്?.....

25 comments:

Unknown October 23, 2010 at 7:03 PM  

What An Amazing Shot....So beautifullllllll...!!!!!

Unknown October 23, 2010 at 7:04 PM  

thank u

വയ്സ്രേലി October 23, 2010 at 7:04 PM  

excellent capture and wonderful location.

Unknown October 23, 2010 at 7:05 PM  

Njan Odunneyilla..... Ithokke kaanikkan linuetan odunnundallo.. wish you a stopless run....ha ha

Mathews Photography October 23, 2010 at 7:05 PM  

this is the best ....!!!!!!!!!!

മൻസൂർ അബ്ദു ചെറുവാടി October 23, 2010 at 7:43 PM  

കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല. പിടിച്ചെന്റെ ഡസ്ക് ടോപ്പിലേക്കിട്ടു.

mini//മിനി October 23, 2010 at 8:01 PM  

ഉഗ്രൻ കാഴ്ച തന്നെ,

Prasanth Iranikulam October 23, 2010 at 8:37 PM  

Nice !!
Like a postcard.

Pied Piper October 23, 2010 at 10:33 PM  

ഉജ്ജ്വലം!

HAINA October 23, 2010 at 10:34 PM  

ഹും നന്നായിട്ടുണ്ട്

Sunil Onamkulam October 24, 2010 at 7:04 AM  

a very beautiful place! excellent photo!

Sneha October 24, 2010 at 7:51 AM  

GREAT SHOT.........!

Unknown October 24, 2010 at 8:02 AM  

Cool reflections

Unknown October 24, 2010 at 3:25 PM  

വളരെ മനോഹരം ലിനു..

അലി October 24, 2010 at 4:13 PM  

മനോഹരകാഴ്ച.

Yousef Shali October 24, 2010 at 6:23 PM  

Absolutely true Linu..fading scenes..
thanks for sharing this beautiful shot !

unnikrishnan October 24, 2010 at 6:26 PM  

serikkum linu...nashttappettukondirikkunna kaazchakal thanne...Linu paranjathu pole...enthinennariyaatha...arkku vendiyennariyaatha ee ottathinidayil namukku nashttappettu pokunnathu ethra vilappetta kaarryangalaanennu aarenkilum orkkunnundaakumo..?
ny way...nice shot....nanni..nalloru orma puthukkaan sahaayichathinu....thanks a lot..... :)

Abdul Saleem October 25, 2010 at 12:41 AM  

മനോഹരമായിരിക്കുന്നു ഈ പടം,കുറേ നേരം നോക്കിയിരിക്കാന്‍ തോന്നുന്ന ഒരു പടം.

എഷ്വിൻ ഫ്രാൻസീസ് | ashwin francis October 25, 2010 at 9:37 AM  

really beautiful work...keep going...

muthusneham October 28, 2010 at 4:21 PM  

dear linu..
vijayettan - kandirunnel
ee chithram moopper novelinte [gazakkinte ithihasam] cover page aakkiyene.

allel veroru kadha ezhuthiyene.
mikavutta - chithram

nalla feel undu.

again - 100's thanks fr showing this.

cheers

അശ്വതി233 November 3, 2010 at 5:25 AM  

Ishtappettu

കുഞ്ഞൂസ് (Kunjuss) November 14, 2010 at 2:42 AM  

വളരെ മനോഹരം ലിനു..

Shobin Babu December 26, 2010 at 4:19 AM  

Beautiful.. Excellent capture

jagusree March 16, 2011 at 4:37 PM  

dear,

Nic phots, eva orupaadu varnangal ende manassil nirachu thannu, nanni, njhna cheriya oru painter aanu, oru webpage thudangiyittund, muzhuvanaaittilla- vrikshanotions.com, sandarssich abiprayangal ariyikkuga

AKPA Photography Club EKM April 28, 2011 at 11:19 AM  

വളരെ മനോഹരം ....

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP