Related Posts with Thumbnails

Friday, October 22, 2010

ഇത് നരിനട


ഇത് നരിനട എന്ന സ്ഥലം. 'മലബാറിന്റെ ഊട്ടി' എന്നപേരില്‍ അറിയപ്പെടുന്ന കക്കയത്തെക്കുള്ള വഴിയില്‍ ആണ് ഈ സ്ഥലം. മുന്‍പത്തെ രണ്ടു പോസ്റ്റുകളിലും ഉള്ളത് ഈ സ്ഥലത്തെ ചിത്രങ്ങള്‍ തന്നെ, 'ദൈവത്തിന്റെ സ്വന്തം നാടെന്നു' ഒരിക്കല്‍ കൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു മനോഹരമായ സ്ഥലം. ഈ പ്രാവശ്യത്തെ അവധിക്കു ഞാന്‍ പോയ സ്ഥലങ്ങളില്‍ ഏറ്റവും ഇഷ്ടം തോന്നിയ ഒരു സ്ഥലമാണിത്, ഈ അവധിക്കു രണ്ടു തവണ ഞാന്‍ അവിടെ പോയിരുന്നു, പടങ്ങള്‍ എടുക്കാന്‍, ഒരു തവണ പോയി ഫോട്ടോ എടുത്തിട്ടും മതിയായില്ല, വീണ്ടും മുന്‍പ് പോയ വഴികളിലൂടെ ഒരു യാത്ര കൂടെ....

2 comments:

Unknown October 22, 2010 at 12:00 PM  

Enthaanoru colour Balance... Super aayittund...!!!

Appu Adyakshari November 24, 2010 at 5:48 AM  

Very nice...

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP