Related Posts with Thumbnails

Wednesday, October 6, 2010

മലയണ്ണാന്‍

15 comments:

mini//മിനി October 6, 2010 at 8:32 PM  

അണ്ണാൻ കാട്ടിൽ കയറി ഒളിച്ചിരിക്കയാ, നല്ല മഴയല്ലെ,
ഫോട്ടോ കാണാനില്ല; എന്നാലും കമന്റ് അഡ്വാൻസായി തരുന്നു.

സാജിദ് ഈരാറ്റുപേട്ട October 6, 2010 at 9:13 PM  

ഒന്നും കാണാനില്ല... ഓഫീസിലായിരുന്നപ്പോള്‍ അവിടത്തെ നെറ്റ് വര്‍ക്കിന്റെ എന്തേലും പ്രശ്‌നമാവുംന്ന് കരുതി. വീട്ടില്‍ വന്ന് നോക്കിയപ്പോഴും തഥൈവ..!!

വയ്സ്രേലി October 8, 2010 at 11:08 AM  

ഗൊള്ളാം... എന്ത അവന്റെ ഒരു ലുക്ക്!
കുറചു കൂടി അടുത്തു കിട്ടണമായിരുന്നൂ.

rajagopal October 8, 2010 at 11:15 AM  

നന്നായിട്ടുണ്ട്,,, പശ്ചാത്തലം സൂപ്പര്‍

unnikrishnan October 8, 2010 at 11:43 AM  

ee sambhavathe doore ninne kandittullooo..allenkil zoo vil...!!
ithrayum nalla clear pict thannathinu ..thanks linu..
by da way....Linu nte veedevidaannaa paranje...????????? :)

Unknown October 8, 2010 at 11:49 AM  

nice one.

Mathews Photography October 8, 2010 at 12:09 PM  

അണ്ണാര കണ്ണാ വാ

Mathews Photography October 8, 2010 at 12:09 PM  
This comment has been removed by the author.
sujeesh October 8, 2010 at 2:02 PM  

ഓഓഓഓഓഒ എന്താ അവന്‍റെ ഒരു ഭാവം ..ഒന്ന് ശരിക്ക് പോസ് ചെയ്താല്‍ എന്താ ? .... എന്തായാലും ലിനു ചേട്ടാ കഷ്ട്ടപെട്ടിട്ടുആണെങ്കിലും കിട്ടിയല്ലോ സംഭവം കലക്കി ഉഷാര്‍ അടിപൊളി ,,,,,,,,,,,,,,,,

Unknown October 9, 2010 at 6:35 PM  

AWESOME!

ഹരീഷ് തൊടുപുഴ October 10, 2010 at 6:37 AM  

വൈറ്റ്ബാലൻസ് ‘ഫ്ലാഷ്‘ ആണല്ലേ..

അതിന്റെ പ്രത്യേകഭംഗി കാണാനുണ്ട്..

Noushad October 10, 2010 at 7:20 AM  

good one :)

mini//മിനി October 10, 2010 at 7:56 AM  

ഇപ്പം അണ്ണാൻ പുറത്തുചാടി.

Unknown October 11, 2010 at 10:06 AM  

ലിനു... അടിപൊളി...
പല പ്രാവശ്യം വനത്തിനുള്ളില്‍ ഇവനെ ഒന്ന് ക്യാമറയില്‍ പകര്‍ത്താന്‍ ഞാന്‍ ശ്രമിച്ചതാണ്. മരത്തിന്റെ കുറച്ച് ഇലകളും അണ്ണാന്റെ വാലുമാല്ലാതെ ഒന്നും കിട്ടിയില്ല. ഇങ്ങനെയൊരു ചിത്രം പകര്‍ത്തിയത്തിന് ഒരു സ്പെഷ്യല്‍ ഷേക്ക്‌ഹാന്‍ഡ്‌. എങ്ങനെ കിട്ടി ഇവനെ ഇത്ര ക്ലിയര്‍ ആയി?

K@nn(())raan*خلي ولي October 13, 2010 at 7:21 PM  

അണ്ണാനെ ഈ കണ്ണൂരാന് ഒത്തിരി ഇഷ്ട്ടായി. മനോഹരം ഈ കാഴ്ച!

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP