Related Posts with Thumbnails

Wednesday, July 28, 2010

മഞ്ഞ റോസാപ്പൂ...


കുറച്ചു പഴയ ഒരു ഫോട്ടോ.. ഒരു കൊല്ലം മുന്‍പേ എടുത്തത്...
ഇവിടുത്തെ ഒരു അറബി കല്യാണത്തിന്റെ സ്റ്റേജ് അലങ്കരിക്കാന്‍ 
ഫ്ലെക്സില്‍ പ്രിന്റു ചെയ്യാന്‍ വേണ്ടി എടുത്ത പടം, 
അടുത്ത മാസം നാട്ടില്‍ പോകുന്നതിനു മുന്പായി ഇത് വരെ കംബ്യുട്ടരില്‍ ചെയ്ത ജോലികള്‍ 
സഹതൊഴിലാളിക്ക് കൈമാറല്‍ ചടങ്ങ് നടത്തുന്നതിനിടക്ക് കിട്ടിയതാ...
എന്നാല്‍ നിങ്ങളെ കൂടെ കാണിക്കാം  എന്ന് കരുതി....
എങ്ങനുണ്ട് ഈ മഞ്ഞ റോസാപ്പൂ?.....

18 comments:

Manickethaar July 28, 2010 at 1:09 PM  

നന്നായിട്ടുണ്ട്‌

Mohanam July 28, 2010 at 1:40 PM  

oru greeting card pole manoharam

HAINA July 28, 2010 at 1:50 PM  

കാണാന്‍ നല്ല ചന്തം

നിരക്ഷരൻ July 28, 2010 at 2:16 PM  

ണ്ട്‌യു‌ഗിഭം ല്ലന യ്ഹാ.

(: നെങ്ങഇ ന്റ്മക ണ്ടാതോഅ ?ല്ലേഅ പ്പൂസാറോ ബിറഅ

Prasanth Iranikulam July 28, 2010 at 2:53 PM  

നന്നായിട്ടുണ്ട് ലിനു.

നിരക്ഷരാ: !ട്ടുപ്പെ‌ഷ്ട‌ഇ രെ‌ള‌വ തു‌ഇ , ഹ ഹ

ബിക്കി July 28, 2010 at 2:55 PM  

good one...........
ishttaayii.....

Unknown July 28, 2010 at 3:11 PM  

ഇത് കൊള്ളാല്ലോ നിരക്ഷരാ.....!! അറബികള്‍ പോലും നാണിച്ചു പോകും....!!

പദസ്വനം July 28, 2010 at 3:57 PM  

ചോദിക്കാനുണ്ടോ?? നന്നായിരിക്കുന്നു... :))

mini//മിനി July 28, 2010 at 4:10 PM  

അറബി എഴുതാനറിയാത്തതിനാൽ നേരെയങ്ങ് എഴുതുകയാ, ഉഗ്രൻ

Naushu July 28, 2010 at 4:31 PM  

നല്ല ഭംഗിയുണ്ട്..

ഉപാസന || Upasana July 28, 2010 at 4:42 PM  

nice
:-0

Unknown July 28, 2010 at 7:18 PM  

സുന്ദരം മനോഹരം

Sarin July 28, 2010 at 10:35 PM  

its a lovely catch

Faisal Alimuth July 29, 2010 at 8:42 AM  

very nice..!
i like it..

Unknown July 29, 2010 at 1:31 PM  

കൊള്ളാം.. കിടു...
പ്രശാന്തേ... കുറച്ച് കാലം പഞ്ചാബിലുണ്ടായിരുന്നത് കൊണ്ട് അറബിയിലുള്ള കമന്‍റുകള്‍ എല്ലാം വായിക്കാന്‍ പറ്റി...

nandakumar July 29, 2010 at 7:46 PM  

പടം ഏതു കൊല്ലം എടൂത്തതാണെങ്കിലും ഗംഭീരം
നിങ്ങ പണ്ടേ പുലിയാണല്ലേ :) :)

Appu Adyakshari July 30, 2010 at 7:03 PM  

വളരെ നന്നായിട്ടുണ്ട് ലിനൂ. പ്രത്യേകിച്ച് ഇതിന്റെ പോസ്റ്റ് പ്രോസസിങ് ആണു ഇഷ്ടമായത്.

ശമാസ്‌ കുരുങ്ങോട്ടയില്‍ July 31, 2010 at 9:14 AM  

മഹോഹാരം സുന്ദരം . മുറ്റത്തെ മുല്ലക്ക് മണമുണ്ടെന്ന് മനസ്സിലായി


ماشاه اللاه!!!! جميله يا حبيبي

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP