Related Posts with Thumbnails

Sunday, July 4, 2010

ട്രാഫിക് ജാം

ഒരു ചെറിയ ട്രാഫിക് ജാം.....
കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയപ്പോള്‍ കിട്ടിയത്,... 
ഒരു നിമിഷം പോലും ഒന്ന് വെറുതെ ഇരിക്കാന്‍ കൂട്ടാക്കാത്ത ഒരു പറ്റം ചെറുപ്പക്കാര്‍...




15 comments:

Appu Adyakshari July 4, 2010 at 4:58 PM  

കൊള്ളാമല്ലോ ലിനു. നല്ല ചിത്രം.

ജിപ്പൂസ് July 4, 2010 at 5:13 PM  

സത്യത്തില്‍ പച്ചയിലൊന്ന് മുങ്ങിക്കുളിക്കാനായി ഓടി വന്നതാ.വന്ന് നോക്കുമ്പണ്ട് ചോന്നനുറുമ്പുകള്‍ :(
പുതിയ ട്രിപ്പൊന്നും ഇല്ലേ.നീരുവേട്ടന്‍റെ പോലെ കാടാറുമാസം നാടാറു മാസം ആക്കൂന്നേ.

ഉറുമ്പെങ്കി ഉറുമ്പ്.പടം നന്നായിരിക്കുന്നു ലിനുവേട്ടന്‍ :)

mini//മിനി July 4, 2010 at 5:19 PM  

super snap//

Unknown July 4, 2010 at 5:30 PM  

ജിപ്പൂസേ,... കുറച്ചു കാത്തിരിക്കൂ... അടുത്തമാസം നാട്ടില്‍ പോകുന്നുണ്ട്.... ഇവിടെ നിന്നും കൂടെ രണ്ടു ഫോട്ടോ 'ഭ്രാന്തന്‍മാരായ' സുഹൃത്തുക്കള്‍ കൂടെ വരുന്നുണ്ട്..... വരുന്ന ഒരു വര്‍ഷത്തെക്കുള്ളത് മൊത്തം ഒപ്പി എടുക്കാനാ പ്ലാന്‍......

poor-me/പാവം-ഞാന്‍ July 4, 2010 at 6:02 PM  

ട്രാഫ്ഫിക്ക് സിഗ്നല്‍ ബഹുമാനിക്കപ്പെട്ടില്ലെങ്കില്‍ ഇങിയൊക്കെ വരും...

നിരാശകാമുകന്‍ July 4, 2010 at 7:58 PM  

അടിപൊളി ...ഇനിയിപ്പോ കുറച്ചു ബ്രെഡ്‌ കൊണ്ടു കൊടുക്ക്..അവറ്റകള്‍ ജാം പുരട്ടി കഴിച്ചോട്ടെന്നെ..

Naushu July 4, 2010 at 8:30 PM  

കൊള്ളാം.... നന്നായിട്ടുണ്ട്....

Unknown July 4, 2010 at 9:33 PM  

കൊള്ളാല്ലോ ട്രാഫിക്ക് ജാം.

അലി July 4, 2010 at 10:10 PM  

ട്രാഫിക് സിഗ്നൽ വേണ്ടിവരും!

hi July 5, 2010 at 9:28 AM  

കൊള്ളാം..

Sandeepkalapurakkal July 5, 2010 at 10:02 AM  

ദേ ഒരുത്തന്‍ താഴെ വീഴാന്‍ പോകുന്നു, ഫോട്ടോ നന്നായിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

Sarin July 5, 2010 at 10:44 AM  

:-)

Faisal Alimuth July 5, 2010 at 10:46 AM  

താഴെയുള്ളവനെ കണ്ടു പഠിക്കണം..! ലക്‌ഷ്യംത്തന്നെ പ്രധാനം.

കൂതറHashimܓ July 5, 2010 at 5:12 PM  

ആഹാ നല്ല പടം.. :)
(>>>ഒരു പറ്റം ചെറുപ്പക്കാര്‍...<<<, മാഷെ എല്ലാവരുടേയും ബാക്ക് നോക്ക്.. ജയഭാരതി സ്റ്റയില്‍ വലുത്...! അപ്പോ ചെറുപ്പക്കാരികള്‍ അല്ലേ..???. ഹ അഹ ഹ അഹ..... ചുമ്മാ‍)

ബിക്കി July 5, 2010 at 9:16 PM  

good one...........
ishtaayiii..............

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP