Related Posts with Thumbnails

Thursday, April 29, 2010

കാഴ്ചകള്‍

'അസ്തമയം'
മുത്തപ്പന്‍ മലയില്‍ നിന്നും കിട്ടിയത്.
ഒരു തിരിച്ചു പോക്ക് ... ബാല്യകാലത്തിലേക്ക്...
അന്നത്തെ വൈകുന്നേരങ്ങള്‍ ഈ പാറകളില്‍ ഇരിന്നു എത്രയോ അസ്തമയങ്ങള്‍ കണ്ടിട്ടുണ്ട്..
മുത്തപ്പന്റെ അമ്പലത്തില്‍ നിന്നും കിട്ടുന്ന കടലയും, അവലും പിന്നെ ഈ കാഴ്ചകളും...
വളരെ സുന്ദരമായിരുന്ന ദിവസങ്ങള്‍....

--------------------------------------------------------------------------------------------

'മഞ്ഞു തുള്ളികള്‍'
വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നും.
--------------------------------------------------------------------------------------------

'പുലര്‍കാഴ്ച'
വീട്ടില്‍ നിന്നും കണ്ടത്.
--------------------------------------------------------------------------------------------

'ഐസ് മുഠായിക്കാരന്‍ '
ഇപ്പോള്‍ ഒത്തിരി പരിഷ്കാരങ്ങള്‍ ഒക്കെ ആയി, കണ്ടില്ലേ കമ്പനി പേരൊക്കെ ഒട്ടിച്ചു കൊണ്ടാണ് യാത്ര...
എന്നാലും ഐസ് മാറിയിട്ടൊന്നുമില്ല കേട്ടോ ആളിന്റെടുത് നിന്നും ഞാനും ഒന്ന് വാങ്ങി കഴിച്ചിരുന്നു...
വെറുതെ ആ ബാല്യകാലത്തെ ഒന്ന് ഓര്‍ക്കാന്‍ വേണ്ടി....
--------------------------------------------------------------------------------------------

3 comments:

ഒരു നുറുങ്ങ് April 30, 2010 at 5:58 AM  

ലിനൂ,സജീവം പോട്ടങ്ങള്‍...ഇനിയും തുടരുക..congratz !!!

siva // ശിവ April 30, 2010 at 12:34 PM  

ബാല്യം! :) നന്നായിരിക്കുന്നു ഈ സചിത്ര ഓര്‍മ്മകള്‍.

aneezone May 12, 2010 at 7:33 AM  

Good photos.. keep clicking

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP