ഖസാക്കിന്റെ നാട്ടില്‍ നിന്ന്...
കഴിഞ്ഞ അവധിക്കു ഖസ്സാക്കിന്റെ നാട് വരെ ഒന്ന് പോയി,
പ്രിയ സുഹൃത്ത് പ്രശസ്ത ബ്ലോഗറും,
ഷാജിയേട്ടന്റെ കൂടെ ഒരു ദിവസം മുഴുവന്‍ പാലക്കാട് കറങ്ങി...
കുറെ ഫോട്ടോസും എടുത്തു...
കുറെ ഫോട്ടോസും എടുത്തു...
ഇടക്ക് കണ്ട ഒരു കാഴ്ചയാണിത്....
പാടവും, പനകളും, മലയും പിന്നെ ആകാശവും ഒത്തു ചേരുന്ന,
മനം മയക്കുന്ന ഒരു കാഴ്ച....
മനം മയക്കുന്ന ഒരു കാഴ്ച....
___
9 comments:
ഖസ്സാക്കിന്റെ നാട്
നല്ല ചിത്രം ........
വളരെ മനോഹരം
മനോഹരം
nannayi!!
kollaam..
സുന്ദരം
മനോഹരം.ലിനു..
ഞങ്ങളുടെ നാട്,അത് ഖസാക്കിന്റേതുകൂടിയാകുമ്പോൾ വളരെ വളരെ സന്തോഷം. നല്ല ചിത്രീകരണം.
Post a Comment