Related Posts with Thumbnails

Wednesday, December 14, 2011

ഖസാക്കിന്‍റെ നാട്ടില്‍ നിന്ന്...



കഴിഞ്ഞ അവധിക്കു ഖസ്സാക്കിന്റെ നാട് വരെ ഒന്ന് പോയി,
പ്രിയ സുഹൃത്ത്‌ പ്രശസ്ത ബ്ലോഗറും, 
ഫോട്ടോഗ്രാഫറുമായ ഷാജി മുള്ളൂക്കാരന്റെ  കൂടെ ആയിരുന്നു ആ യാത്ര...

ഷാജിയേട്ടന്റെ കൂടെ ഒരു ദിവസം മുഴുവന്‍ പാലക്കാട് കറങ്ങി...
കുറെ ഫോട്ടോസും എടുത്തു...
ഇടക്ക് കണ്ട ഒരു കാഴ്ചയാണിത്‌....
പാടവും, പനകളും, മലയും പിന്നെ ആകാശവും ഒത്തു ചേരുന്ന,
മനം മയക്കുന്ന ഒരു കാഴ്ച....



___

9 comments:

Linu A December 14, 2011 at 10:00 PM  

ഖസ്സാക്കിന്റെ നാട്

നനവ് December 15, 2011 at 4:40 AM  

നല്ല ചിത്രം ........

റ്റോംസ്‌ || thattakam.com | snapsnshots.com December 16, 2011 at 2:34 AM  

വളരെ മനോഹരം

അലി December 17, 2011 at 1:31 AM  

മനോഹരം

punyalan.net December 18, 2011 at 7:59 AM  

nannayi!!

Dipin Soman December 18, 2011 at 1:51 PM  

kollaam..

പുള്ളിപ്പുലി December 18, 2011 at 2:40 PM  

സുന്ദരം

krishnakumar513 December 18, 2011 at 3:50 PM  

മനോഹരം.ലിനു..

മണ്ടൂസന്‍ January 9, 2012 at 9:01 AM  

ഞങ്ങളുടെ നാട്,അത് ഖസാക്കിന്റേതുകൂടിയാകുമ്പോൾ വളരെ വളരെ സന്തോഷം. നല്ല ചിത്രീകരണം.

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP