Related Posts with Thumbnails

Wednesday, January 19, 2011

മാന്‍

ഇത് ഇവിടെ ബഹറിനില്‍ വച്ചു കണ്ടത്, നാട്ടില്‍ വച്ചോന്നും ഇതുവരെ ഇത്രയ്ക്കു അടുത്തു ഒരു മാനിനെ കണ്ടിട്ടില്ല....

3 comments:

Sulfikar Manalvayal January 20, 2011 at 11:04 AM  

നല്ല മാന്‍. ചിത്രം നന്നായി കേട്ടോ.
അല്ലെങ്കിലും നാട്ടില്‍ തൊട്ടടുത് മാനിനെ കണ്ടാല്‍ പോലും നമ്മള്‍ക്കത്‌ നല്ലതായി തോന്നില്ല.
ഇവിടെ കാക്കയെ കണ്ടാല്‍ പോലും നമുക്ക് നൊസ്ടാള്ജിയ.
മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് പറയുന്നത് വെറുതെ അല്ല.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM January 22, 2011 at 12:54 PM  

കൊള്ളാം. നല്ല ഷോട്ട്.

Anonymous January 26, 2011 at 4:22 PM  

ചിത്രം വളരെ നന്നായി.. മുറ്റത്തെ മുല്ലക്ക് മണമില്ല എന്നത് പോലെ നാട്ടിലെ മാനിന് ചേലില്ല ചേലുണ്ടെങ്കിലും നോക്കാൻ നമുക്ക് ആഗ്രഹവുമില്ല.. അരീൻ പാർക്കിൽ നിന്നുമാണൊ കഷിയെ അടുത്ത് കണ്ടത്.. ആശംസകൾ

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP