ഇത് ചാലക്കുടി നിന്നും പൊള്ളാച്ചി വരെ പോകുന്ന വഴിക്ക് വാല്പ്പാര വച്ചു കണ്ടത്,....
പ്രകൃതി സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന ഒരു ഇടം,....
എത്ര നേരം ചെലവഴിച്ചാലും മതിയാവില്ല.... അത്രയ്ക്ക് മനോഹരം..!!
കഴിയുമെങ്കില്‍ ഒന്ന് പോകാന്‍ മറക്കരുത്..
ഈ മനോഹരമായ സ്ഥലത്തേക്ക്....
6 comments:
സൂപ്പർ ചിത്രം,
മനോഹരം ഈ കാഴ്ച...
നല്ല ചിത്രം...
ശെരിക്കും മനോഹരം തന്നെ ലിനു..
മനോഹരം
wish you a Merry Christmas,
And a very Happy New Year!
super!!!!!!!!
Post a Comment