Related Posts with Thumbnails

Thursday, December 16, 2010

സായാഹ്നം..

പ്രകൃതിയുടെ സായാഹ്നവും, ജീവിത സായാഹ്നവും.....
ഇത് പാറപ്പള്ളി കടപ്പുറം, എല്ലാ അവധിക്കും മുടങ്ങാതെ ഞാന്‍ ഈ കടല്‍പ്പുരത്തു പോയിരിക്കാറുണ്ട്, 
കഴിഞ്ഞ അവധിക്കും പാറപ്പള്ളി പോയിരുന്നു കൂടെ സുഹൃത്തും ഫോട്ടോഗ്രാഫെരും ആയ മനോജും ഉണ്ടായിരുന്നു,..
അന്ന് ഞങ്ങള്‍ കുറച്ചു കടലിന്‍റെ പടങ്ങള്‍ എടുത്തു, കടല്‍തീരം മൊത്തം ഒന്ന് ചുറ്റിയടിച്ച്ചു തിരിച്ചു വരാനുള്ള തയാറെടുപ്പിലാണ് ഈ പടം കിട്ടിയത്.

6 comments:

punyalan.net December 16, 2010 at 5:59 PM  

nannayi!

faisu madeena December 17, 2010 at 11:24 PM  

മനോഹരം ...അയാള്‍ എന്തോ തിരയുകയാണോ ?/

Naushu December 18, 2010 at 9:44 AM  

കൊള്ളാം....
നല്ല ഭംഗിയുണ്ട്...

സാജിദ് കെ.എ December 19, 2010 at 12:31 AM  

നല്ല ചിത്രം

ഒരു യാത്രികന്‍ December 19, 2010 at 2:22 PM  

nalla feel.......sasneham

എന്‍.ബി.സുരേഷ് January 14, 2011 at 8:31 AM  

ചിത്രത്തിൽ സായാഹ്നത്തിന്റെ നിറമില്ല കേട്ടോ

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP