Related Posts with Thumbnails

Friday, November 19, 2010

ഒരു നിഴല്‍ ചിത്രം


ജാനകികാട്ടില്‍  വച്ചു കിട്ടിയത്, മലമുഴക്കി വെഴാംന്ബലിനെയും   നോക്കിയുള്ള നടത്തത്തിനിടയില്‍ കണ്ടതാണ് 
ഈ കുയിലിനെ..
കുറേ സമയം കാത്തിരുന്നപ്പോള്‍ ഒരു വേഴാമ്പലിനെ കണ്ട്, പക്ഷെ ഒരു പാടു ഉയരത്തിലുള്ള നിറയെ ഇലകള്‍ ഉള്ള ഒരു മരത്തില്‍ ആണ് ആ പക്ഷി ശ്രേഷ്ടന്‍ ഇരുന്നത്... അത് കൊണ്ട് തന്നെ  വ്യക്തമായി ക്യാമറയില്‍  പതിഞ്ഞില്ല.....ഒടുവില്‍ ഇതുകൊണ്ട് തൃപ്തി പെടേണ്ടി  വന്നു.....

5 comments:

mini//മിനി November 19, 2010 at 7:49 PM  

ചിത്രം നന്നായി, ഇത് കാക്കക്കുയിൽ തന്നെയാണോ???

Mohanam November 19, 2010 at 9:45 PM  

ഇത് കുയില്‍ തന്നെയോ ?

ഒരു നുറുങ്ങ് November 20, 2010 at 6:18 AM  

വേഴാംബലിനെ തേടി.. കിട്ടിയതോ,വാനംബാടിയെ..! ലിനൂ,ശ്രമം ലക്ഷ്യം കണ്ടല്ലോ. കരിമ്പനെങ്കിലും ചിത്രത്തിന്‍ നല്ല ക്ളാരിറ്റിയുണ്ട്. ആശംസകള്.

Unknown November 20, 2010 at 12:47 PM  

nice one!

Sneha November 21, 2010 at 1:04 PM  

നല്ല ചിത്രം..

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP