Related Posts with Thumbnails

Wednesday, November 17, 2010

ഒരു മണ്മറഞ്ഞ കാഴ്ച....

ഒരു മണ്മറഞ്ഞ കാഴ്ച....
ഇത് കിട്ടിയത് അങ്ങ് മൈസൂരിനു അടുത്തു വച്ചു, 
കാളകളെ തല്ലി  ഉപദ്രവിക്കാതെയാണ് ആ മനുഷ്യന്‍  അവിടെ ഇരിക്കുന്നത്....

10 comments:

Unknown November 17, 2010 at 11:58 AM  

ഫോട്ടോ നന്നായിട്ടുണ്ട്... വെയിലില്‍ വണ്ടി വലിക്കുന്ന അവയുടെ മുഖത്തെ ആ നിഷ്കളങ്കത കണ്ടില്ലേ.... വല്ലാതെ മെലിഞ്ഞിട്ടുമുണ്ട്... അവയെ തല്ലിയാല്‍ ശാപം കിട്ടും..മായട്ടെ ഇത്തരം കാഴ്ചകള്‍...!!!

mini//മിനി November 17, 2010 at 1:22 PM  

കുട്ടിക്കാലത്ത് കാണുന്ന കാഴ്ച, മുതിർന്നപ്പോൾ കണ്ടത് തമിഴ്നാട്ടിൽ മാത്രം.

ഹരീഷ് തൊടുപുഴ November 17, 2010 at 4:26 PM  

colourfull !!

lightroom... sarikkum aswadikkunnundalle..

ശ്രീ November 18, 2010 at 1:44 AM  

ആഹാ... മനോഹര ദൃശ്യം!

അനില്‍@ബ്ലോഗ് // anil November 18, 2010 at 9:52 AM  

നല്ല ചിത്രം .

HAINA November 18, 2010 at 5:46 PM  

നല്ല ചിത്രം

അനില്‍ ഐക്കര November 18, 2010 at 6:37 PM  

വണ്ടിക്കാളകള്‍,
ജീവിതത്തില്‍ നമ്മളില്‍ പലരും എന്ന പോലെ,..

Mohanam November 19, 2010 at 8:38 AM  

വളരെ നന്നായി, ഇങ്ങനെയുള്ള കാഴ്ചകള്‍ ഓര്‍മ്മ മാത്രമാകട്ടെ.

Unknown November 19, 2010 at 10:57 AM  

nice!

സാജിദ് ഈരാറ്റുപേട്ട November 19, 2010 at 4:21 PM  

കൊള്ളാം... മനോഹരമായ ചിത്രം...

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP