Related Posts with Thumbnails

Thursday, October 28, 2010

പാടവരമ്പിലൂടെ.....

പാടവും, കുന്നും, ആകാശവും ചേര്‍ന്ന
എനിക്ക് നഷ്ടപ്പെട്ട ഈ കാഴ്ചകള്‍ ഒന്ന് കാണാന്‍ അങ്ങ് ദൂരെ ഗുണ്ടല്‍പേട്ട  വരെ പോകേണ്ടി വന്നു,....

10 comments:

ജയരാജ്‌മുരുക്കുംപുഴ October 28, 2010 at 4:05 PM  

manoharam............... aashamsakal....

Praveen Raveendran October 28, 2010 at 4:08 PM  

no other words.. really beautiful..പാടവും, കുന്നും, ആകാശവും ചേര്‍ന്...

muthusneham October 28, 2010 at 4:09 PM  

superb frame linu.
sarikkum namukku- specially valluvanaadan janathinu- iniyangu gundalppettum- goodallurum pokendivarum .. .
ivite aalukal - rakstreeyam kalikkatte.
ariyum-thakkaliyum karnatakathil ninnum varatte.

nalla chithram.

color balance avunnilla.
original ninnu alpam mariyanu color nilkkunnathu. sraddikkuka.

nanmakal.
muthuz-eramala

unnikrishnan October 28, 2010 at 4:19 PM  

വളരെ മനോഹരം. പണ്ട് സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പുസ്തകക്കെട്ടും പിടിച്ചു പാട വരമ്പിലൂടെ nadanna ormakal ...
innu avideyokke veedukalum mattu palathum uyarnnappol ... nashttappetta pazhaya ormayilekkoru jaalakam thuranna linu...thaankalkku abhinandanangal.....

Unknown October 28, 2010 at 4:35 PM  

സൂപ്പർ സീനറി

Mohanam October 28, 2010 at 9:11 PM  

എനിക്കസൂയ തോന്നുന്നു.!

Sneha October 29, 2010 at 1:37 PM  

വാക്കുകള്‍ കിട്ടുന്നില്ല...അത്രയും മനോഹര പടങ്ങള്‍..!

Unknown October 29, 2010 at 5:42 PM  

nice shot!

Naseef U Areacode October 30, 2010 at 11:50 AM  

ഉഗ്രന്‍ ഫോട്ടോ.. പ്രക്ര്തിയുടെ അതിമനോഹര ദ്ര്ശ്യം സുന്ദരമായി പകര്‍ത്തിയിരിക്കുന്നു..
ആശംസകള്‍

Unknown October 30, 2010 at 7:39 PM  

excellent linu...

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP