Related Posts with Thumbnails

Sunday, October 3, 2010

മഞ്ഞു തുള്ളികള്‍... ഒരു യാത്രയുടെ തുടക്കത്തില്‍ കണ്ടത്....



ഇത് ഒരു യാത്രയുടെ തുടക്കം, ഈ കഴിഞ്ഞ അവധിക്കു ഞങ്ങള്‍ ഒരു യാത്രപോയിരുന്നു, ചാലക്കുടി വഴി പൊള്ളാച്ചിക്ക്. ആ യാത്ര തുടങ്ങിയത് നമ്മുടെ ബി. കെ. എസ്‌ ഫോട്ടോഗ്രഫി ക്ലബ്ബിന്‍റെ കണ്‍വീനെര്‍   മത്തായിച്ചന്റെ ചാലക്കുടിയിലുള്ള വീട്ടില്‍ വച്ചു, അന്ന് ആ വീട്ടിന്റെ മതിലില്‍ നിന്നാണ് ഇത് കിട്ടിയത്, ആ യാത്രയില്‍ മത്തായിച്ചനും പിന്നെ ഫോട്ടോഗ്രഫി ക്ലബ്ബില്‍ അംഗങ്ങളായ  സജിയെട്ടനും, ദീപക്കും, മത്തായിച്ചന്റെ നാട്ടിലെ സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. രസകരമായ ഒരു ട്രിപ്പ്‌ ആയിരുന്നു അത്, മതിയാവോളം പ്രകൃതി ദൃശ്യങ്ങള്‍ കണ്ടും, ഫോട്ടോ എടുത്തും കൊണ്ടുള്ള ഒരു ട്രിപ്പ്‌. ഒരു പാട് വന്യ മൃഗങ്ങളെ അടുത്തു കാണാനും ഫോട്ടോ എടുക്കാനും അന്ന് സാധിച്ചു, ആ യാത്ര ചെന്ന് അവസാനിച്ചത്‌  അങ്ങ് പൊള്ളാച്ചി മാര്‍ക്കറ്റില്‍...

9 comments:

Noushad October 3, 2010 at 7:53 AM  

lovely :)

mini//മിനി October 3, 2010 at 10:19 AM  

വായിച്ചപ്പോൾ പിടികിട്ടി, മനോഹരം.

അലി October 3, 2010 at 11:13 AM  

യാത്ര തുടരട്ടെ...
നല്ല ചിത്രങ്ങളുമായി.

Anonymous October 4, 2010 at 6:13 AM  

naattil vannappol ful time cameryum eduth karakkamanennu kettu

Mathews Photography October 4, 2010 at 2:48 PM  

തുടക്കം ഗംഭീരം. ആകാംക്ഷയോടെ കാത്തിരിക്കുന്നു.

nirbhagyavathy October 4, 2010 at 3:31 PM  

നന്നായിട്ടുണ്ട്.
യാത്ര എല്ലാവര്ക്കും വിധിക്കില്ലല്ലോ.
ഇനിയും യാത്ര ചെയ്യുക.
നന്മകള്‍.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM October 4, 2010 at 11:19 PM  

beautiful.
സ്വര്‍ണ്ണവര്‍ണ്ണത്തില്‍ മഞ്ഞുതുള്ളികള്‍

മൻസൂർ അബ്ദു ചെറുവാടി October 5, 2010 at 9:46 AM  

good one

Unknown October 5, 2010 at 11:59 AM  

kollaam nalla rasamundu

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP