ഒരു കുഞ്ഞു മഴത്തുള്ളി....
ഈ വര്‍ഷത്തെ അവധിക്കാലം ഇന്നലെ അവസാനിച്ചു,
നാളെ ജോലിക്ക് കയറണം, പ്രവാസത്തിന്റെ പുതിയ ഒരു ഏട് നാളെ തുടങ്ങുന്നു...
വേറൊരു സ്ഥാപനത്തിലേക്ക്,
പുതിയ കുറച്ചു ബന്ധങ്ങളിലേക്ക്..... പുതിയ സൌഹൃതങ്ങളിലേക്ക്....
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്രയ്ക്ക് നീണ്ട അവധിക്കാലം കിട്ടിയത്, അമ്പതു ദിവസങ്ങള്‍...
നല്ല കുറച്ചു യാത്രകള്‍ പോകാന്‍ ഈ അവധികാലത്ത് സാധിച്ചു, കുറേ നല്ല പടങ്ങള്‍ എടുക്കാനും....
11 comments:
it is soft it is cute it is beautiful
അപ്പോൾ ഇനി പുതിയ പോസ്റ്റിലേക്ക്, സ്വാഗതം.
Welcome back, Linu.
Beautiful...
മനോഹരം.
all the best linu.
Nice shot linu..
മനോഹരം...
എടുത്ത പടങ്ങളൊക്കെ ഇങ്ങ് പോരട്ടേ...
nice..Photo..best wishes
very nice photo..............
Post a Comment