Related Posts with Thumbnails

Saturday, August 28, 2010

വെളുത്ത ഓര്‍ക്കിഡ് പൂക്കള്‍...


ഇപ്പോള്‍ ഞാന്‍ നാട്ടില്‍.. ദൈവത്തിന്റെ സ്വന്തം നാട്ടില്‍....
നാട്ടിലെത്തിയിട്ട് രണ്ടു ആഴ്ചകള്‍ കഴിഞ്ഞു...
ഇവിടെ എത്തിയ അന്ന് മുതല്‍ യാത്രകളില്‍ ആയിരുന്നു,... വയനാട്, കര്‍ണ്ണാടക, പൊള്ളാച്ചി, ആതിരപ്പള്ളി, കണ്ണൂര്‍...... തീര്‍ന്നില്ല..കുറച്ചു സ്ഥലങ്ങള്‍ കൂടെ  ബാക്കിയുണ്ട്,
ഒരു പാട് പടങ്ങള്‍ പിടിച്ചു....
ആതിരപ്പള്ളി വഴി പൊള്ളാച്ചിയിലെക്കുള്ള യാത്ര ഒരിക്കലും മറക്കാന്‍ പറ്റില്ല...
കാടും, മലകളും കയറി ഇറങ്ങിയുള്ള യാത്ര...!!
ഈ വര്‍ഷത്തെ പുലിക്കളി ആദ്യം മുതല്‍ അവസാനം വരെ കാണാന്‍ പറ്റി...
ഇങ്ങനെ കറക്കത്തില്‍ ആയതു കൊണ്ട്  നെറ്റ് ഉപയോഗിക്കാന്‍ സമയം തീരെ കിട്ടുന്നില്ല.....
കിട്ടിയ പടങ്ങള്‍ സമയത്തോടെ വിശദമായി പോസ്റ്റുന്നുണ്ട്....


9 comments:

sUnIL August 28, 2010 at 9:35 AM  

good one Linu,I feel the yellow/dark spot on top as a distraction. waiting for your travel pics.

saju john August 28, 2010 at 10:36 AM  

ലിനു ഇതുവരെ പ്രസിദ്ധികരിച്ചതില്‍ ഏറ്റവും സെക്സിയായ ചിത്രം.

കൈപ്പള്ളി ഒരു ദിവസം ലിനുവിന്റെ ചിത്രങ്ങളില്‍ ആകൃഷ്ടനായി നമ്പര്‍ തപ്പി ബസ്സെല്ലാം ഇട്ടിരുന്നു. ബഹറൈനില്‍ വന്നിട്ട് പുള്ളിക്കാരനുമായി ഒന്നും സംസാരിക്കൂ.

ലിനുവിന്റെ എടുത്ത മനോഹരമായ ചിത്രങ്ങള്‍ കാണാന്‍ കൊതിയോടെ കാത്തിരിക്കുന്നു.

Unknown August 28, 2010 at 1:56 PM  

Super white...!
Enjoy your holidays..

Yousef Shali August 28, 2010 at 6:36 PM  
This comment has been removed by the author.
Yousef Shali August 28, 2010 at 6:38 PM  

Beautiful shot Linu, like sunil said a crop would have given more perfect picture !

Unknown August 28, 2010 at 7:08 PM  

cool capture!

മൻസൂർ അബ്ദു ചെറുവാടി August 29, 2010 at 11:24 PM  

Wow! Super

Jishad Cronic August 31, 2010 at 1:00 PM  

super pic...

Praveen Raveendran September 16, 2010 at 1:59 PM  

great....!

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP