Related Posts with Thumbnails

Wednesday, August 4, 2010

വയലറ്റ് തുലിപ് പൂക്കളില്‍ അവസാനത്തേത്...



ഇതോടെ വയലറ്റ് തുലിപ്പ്‌ പൂക്കളുടെ പടങ്ങള്‍ അവസാനിക്കുന്നു....
നന്ദി, മുന്‍പത്തെ പടങ്ങളില്‍ വന്നു  പോയതിനും, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും.....
ഒരു ഓണക്കാലം കൂടെ വരവായി, ആണ്ടില്‍ ഒരിക്കല്‍ ഓണം കൂടാനെത്തുന്ന മാവേലിയെ പോലെ ഞാനും വരുന്നു ഈ ഓണത്തിനു നാട്ടിലേക്ക്, കൂടെ ഞങ്ങളുടെ പുതിയ കൂട്ടായ്മയായ ബി.കെ.എസ്.ഫോട്ടോഗ്രഫി ക്ലബ്ബിലെ  കുറച്ചു കൂട്ടുകാരുമുണ്ട്‌... പ്രവാസത്തിന്റെ ഭ്രാന്തമായ തിരക്കുകളില്‍ നിന്നും, മരുകാഴ്ചകളുടെ മരവിപ്പുകളില്‍ നിന്നും മാറി, ആ നാട്ടുവഴികളിലൂടെ മഴനനഞ്ഞ്, മനംമയക്കുന്ന പച്ചപ്പുകള്‍ ആസ്വദിച്ചു വെറുതെ നടക്കാന്‍..... നമ്മുടെ നാട്ടിന്റെ കുറച്ചു നല്ല പടങ്ങള്‍ പിടിക്കാന്‍....

നിങ്ങള്‍ക്കേവര്‍ക്കും എന്റെയും, കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നു കൊണ്ട്....

സ്വന്തം....

10 comments:

Unknown August 4, 2010 at 11:30 AM  

"വയലറ്റ് തുലിപ് പൂക്കളില്‍ അവസാനത്തേത്..."

SajiAntony August 4, 2010 at 11:54 AM  

Among the Tulip series, this is the one I like the most... simple and colorful

mini//മിനി August 4, 2010 at 12:30 PM  

വളരെ മനോഹരം, ഈ സൂത്രങ്ങൾ ഞാനൊന്ന് പഠിക്കട്ടെ,
പിന്നെ നാട്ടിലേക്ക് സ്വാഗതം.

Unknown August 4, 2010 at 1:14 PM  

Enjoy your vacation Master....Wish you a Happy Savari giri giri...!!!

പകല്‍കിനാവന്‍ | daYdreaMer August 4, 2010 at 3:28 PM  

ഹാ വയലറ്റ് !

Yousef Shali August 4, 2010 at 4:38 PM  

Symbol of perfect love and perfect picture too..

Unknown August 4, 2010 at 7:24 PM  

have a nice vacation...
അടിച്ച് പൊളിക്ക്...

unnikrishnan August 4, 2010 at 11:31 PM  

ithaanu Linu...enikkettavum ishttappettathu...
valare nannaayirikkunnu....
Mahabali ye pole naattil chellumbol..Vaamanan maare sradhicholooo..tto linu....
poraathathinu avidokke Japan kuzhikalaanennaa parayane...:)
enthaayaalum ...kurachu gruhaathurathwam unarthunna padangal kaanaan saadhikumennu urappaayi..enjoy ur vacation....all the best...come bak soon.... :)

ശ്രീനാഥന്‍ August 5, 2010 at 3:26 AM  

enjoyed your tulips! thanks!

Unknown August 5, 2010 at 1:42 PM  

...അതെ, ഇനി ടുലിപ്പിന് പകരം നാട്ടില്‍നിന്നും നല്ല തുമ്പയും തുളസിയുമൊക്കെ ചിത്രങ്ങളില്‍ നിറയട്ടെ... ഈ ചിത്രവും ഇഷ്ടായിട്ടോ..

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP