ഇത് ബഹറിന്‍, മുത്തുകളുടെ ദ്വീപ്.
കഴിഞ്ഞ വര്‍ഷത്തെ ബഹറിന്‍ ദേശീയ ദിനത്തിന്റെ അന്ന് രാത്രി കിട്ടിയ പടം..
അങ്ങ് ദൂരെ ബഹറിന്‍ എയര്പോര്ടിലുള്ള വിമാനങ്ങള്‍ ഇതില്‍ കാണാം...
ഈ പടം എടുത്തിരിക്കുന്നത് ബഹറിന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറിന്റെ അമ്പത്തിമൂന്നാമത്തെ നിലയില്‍ നിന്നുമാണ്.
12 comments:
beautyful..!
good one !
Nice pic!
ബഹനിന് കാഴ്ച്ചകള്‍ കാണിച്ച് തരാന്‍ ലിനു കഴിഞ്ഞിട്ടേ മറ്റാരെങ്കിലും വരൂ :)
hatzz off - linu...!
athi gambeeram..!
muthu - eramala
kalakkan night shot
കലക്കി,
കൊള്ളാം..!
മനോഹരമായിരിക്കുന്നു!
മനോഹരം
very gud vew may ahhah bless u
നല്ല പടം
Post a Comment