Related Posts with Thumbnails

Monday, July 12, 2010

നിഴലും, വെളിച്ചവും...

വെളിച്ചമെന്ന കലാകാരന്‍ തീര്‍ത്ത ഒരു കുഞ്ഞു നിഴല്‍ ചിത്രം...

11 comments:

mini//മിനി July 12, 2010 at 1:22 PM  

സൂപ്പർ,,,

ഒരു നുറുങ്ങ് July 12, 2010 at 3:41 PM  

നിഴലും, വെളിച്ചവും...
ഒരിത്തിരി,വര്‍ണ്ണവും..
മണ്ണില്‍ വിരിഞ്ഞൊരദ്ഭുതം..!

nandakumar July 12, 2010 at 3:53 PM  

ഹൂഊഊ
അപാര ദൃശ്യം!!!

Unknown July 12, 2010 at 6:30 PM  

nice shot

Naushu July 13, 2010 at 9:26 AM  

good one !!

Faisal Alimuth July 13, 2010 at 10:25 AM  

nice photo.!

കൂതറHashimܓ July 13, 2010 at 10:43 AM  

നല്ല പടം
ഒത്തിരി ഇഷ്ട്ടായി

Anonymous July 13, 2010 at 10:53 AM  

superb ..linu..!!!


muthu

Pratheep Srishti July 13, 2010 at 1:13 PM  

നല്ല പടം

Appu Adyakshari July 13, 2010 at 2:17 PM  

ലിനൂ, നല്ല നിരീക്ഷണം.എങ്കിലും ഈ ഫോട്ടോയിലെ പ്രധാന സബ്ജക്റ്റ്‌ വെളിച്ചം തീരത്ത നിഴല്‍ ആയതിനാല്‍, നിഴലില്‍ ഫോക്കസ്‌ ശ്രധിക്കാ മായിരുന്നില്ലേ. ഇതിപ്പോള്‍ നിഴല്‍ ചിത്രം ഷാര്‍പ്പ് അല്ല. DOF തെരഞ്ഞെടുത്തത് തന്നെ പ്രശ്നം.

Unknown July 13, 2010 at 6:08 PM  

നന്ദി അപ്പുമാഷേ,.... എന്റെ ശ്രദ്ധ ആ തിളങ്ങി നില്‍ക്കുന്ന സുതാര്യമായ ഷീറ്റിന്റെ അറ്റത്തായിരുന്നു.... പിന്നെയാണ് നിഴലിനെ കുറിച്ചു ഓര്‍ത്തത്, ഈ കാര്യം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്...

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP