tag:blogger.com,1999:blog-5859514259892763483.post8965664843253612606..comments2023-07-30T13:36:40.468+03:00Comments on Linu Photography: മുത്തപ്പന്‍മല അഥവാ പയംകുറ്റിമല, വടകര, കോഴിക്കോട്Anonymoushttp://www.blogger.com/profile/06755156175221062130noreply@blogger.comBlogger42125tag:blogger.com,1999:blog-5859514259892763483.post-64153768550588338612013-11-07T20:37:03.885+03:002013-11-07T20:37:03.885+03:00thanks linu.... orupadu prayochanam kittithanks linu.... orupadu prayochanam kittiniyashttps://www.blogger.com/profile/02162483269121829994noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-25507839648747846322013-11-06T15:16:20.243+03:002013-11-06T15:16:20.243+03:00Ethaa camera?Ethaa camera?Anonymousnoreply@blogger.comtag:blogger.com,1999:blog-5859514259892763483.post-39564988456873185562010-11-04T04:16:20.581+03:002010-11-04T04:16:20.581+03:00excellentexcellentzoommuralihttps://www.blogger.com/profile/10811632457619433721noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-15260226366592568982010-07-17T19:12:12.638+03:002010-07-17T19:12:12.638+03:00“........കൊതിതീരും വരെ ജീവിച്ചു മരിച്ചവരുണ്ടോ....“...“........കൊതിതീരും വരെ ജീവിച്ചു മരിച്ചവരുണ്ടോ....“

ഈ സുന്ദര ഭൂമിയിൽ ഇതു പോലെ എത്ര എത്ര മനോഹര കാഴ്ചകൾ .......
മറ്റുള്ളവർക്ക് ഈ കാഴ്ച്കൾ പകർന്നു കൊടുക്കാനുള്ള മനസ്സിനു നന്ദി. കൂടാതെ എല്ലാ ചിത്രങ്ങളും മനോഹരമായിരിക്കുന്നു, പ്രത്യേകിച്ച് മാക്രൊ.... നല്ലത്അനീഷ് പുത്തലത്ത്https://www.blogger.com/profile/07896343948793161930noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-51864202741581334422010-06-09T21:47:32.970+03:002010-06-09T21:47:32.970+03:00അസ്തമനത്തിന്റെ ചിത്രങ്ങളില്‍ മുന്പില് പുല്‍കൊടി...അസ്തമനത്തിന്റെ ചിത്രങ്ങളില്‍ മുന്പില് പുല്കൊടികളെ ചേര്‍ത്തത് വളരെ നന്നായി.കണ്ണെടുക്കാതെ ആ ചിത്രത്തിലേയ്ക്ക് തന്നെ കുറേ നേരം നോക്കിയിരുന്നു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-60907651438550224442010-06-09T09:35:48.461+03:002010-06-09T09:35:48.461+03:00ആ നവോദയത്തില്‍ ഞാന്‍ കുറച്ചു നാള് ഉണ്ടാരുന്നു .....ആ നവോദയത്തില്‍ ഞാന്‍ കുറച്ചു നാള് ഉണ്ടാരുന്നു .. അന്നൊരു ക്യാമറയും ഫോടോ എടുക്കാന്‍ ഉള്ള ആഗ്രഹവും ഉണ്ടാരുന്നെങ്കില്‍ എന്ത് നന്നായിരുന്നു ...
മനോഹരമായ ചിത്രങ്ങള്‍ .. തിക്കൊടി ലൈറ്റ് ഹൌസ് നോക്കി നിന്നു മോങ്ങിയിട്ടുണ്ട്ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-8810405918811031142010-06-07T21:02:45.643+03:002010-06-07T21:02:45.643+03:00ഇത്ര മധുരിക്കുമോ പ്രേമംഇത്ര മധുരിക്കുമോ പ്രേമംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-80408050076162644322010-06-07T16:21:59.196+03:002010-06-07T16:21:59.196+03:00manoharam........manoharam........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-22426851983471635682010-06-07T16:06:34.747+03:002010-06-07T16:06:34.747+03:00''എല്ലാ വര്‍ഷവും വൃക്ഷികത്തിലെ കാര്‍ത്തിക ...''എല്ലാ വര്‍ഷവും വൃക്ഷികത്തിലെ കാര്‍ത്തിക നാളില്‍ ആണ് ഇവിടെ ഉത്സവം.''
നന്ദി പൊറാടത്ത് ആ വിട്ടുപോയത് കാണിച്ചു തന്നതിന്..... ഞാന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്..... ഇത് വരുന്നത് എല്ലാവര്‍ഷവും ഡിസംബര്‍ മാസത്തിലായിരിക്കും.....Anonymoushttps://www.blogger.com/profile/06755156175221062130noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-15710597196660041262010-06-07T07:18:36.632+03:002010-06-07T07:18:36.632+03:00മനോഹരമായ സ്ഥലവും അതിമനോഹരമായ ചിത്റങ്ങളും... നന്ദി ...മനോഹരമായ സ്ഥലവും അതിമനോഹരമായ ചിത്റങ്ങളും... നന്ദി ലിനൂ....

"എല്ലാ വര്‍ഷവും കാര്‍ത്തിക നാളില്‍ ആണ് ഇവിടെ ഉത്സവം...."

ഏത് മാസം?പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-63455900433718107652010-06-07T06:36:18.597+03:002010-06-07T06:36:18.597+03:00Excellent :)
എല്ലാം ചിത്രങ്ങളും വളരെ മനോഹരമായിരിക...Excellent :)
എല്ലാം ചിത്രങ്ങളും വളരെ മനോഹരമായിരിക്കുന്നു

ആശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-62954830061518950642010-06-07T06:23:45.241+03:002010-06-07T06:23:45.241+03:00മുത്തപ്പന്‍മല പരിജയപ്പെടുത്തി തന്നതിന് നന്ദി.നല്ല ച...മുത്തപ്പന്‍മല പരിജയപ്പെടുത്തി തന്നതിന് നന്ദി.നല്ല ചിത്രങ്ങളും ,നല്ല വിവരണവും..പടങ്ങളിൽ എന്നിൽ കൌതുകമുളവാക്കിയത് തെങ്ങിന്റെ മുകളിലായി കാണുന്ന കടലാണ്കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-19149310136600647372010-06-07T04:50:19.146+03:002010-06-07T04:50:19.146+03:00post save ചെയ്തിട്ടുണ്ട്. ഉഗ്രൻ; ഒന്ന് നന്നായി പഠ...post save ചെയ്തിട്ടുണ്ട്. ഉഗ്രൻ; ഒന്ന് നന്നായി പഠിക്കട്ടെ.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-10804165275474358392010-06-06T17:31:34.704+03:002010-06-06T17:31:34.704+03:00സ്ഥലം ഗംഭീരം, പടങ്ങള്‍ അതി ഗംഭീരം..സ്ഥലം ഗംഭീരം, പടങ്ങള്‍ അതി ഗംഭീരം..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-63384535896809990432010-06-05T20:27:58.403+03:002010-06-05T20:27:58.403+03:00മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ അല്ലങ്ങി...മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ അല്ലങ്ങില്‍ ഖസാക്കിന്റെ ഇതിഹാസം
പ്ളൊരു യാത്ര നടത്തിയ പോലെ...
കലയും സാഹിത്യവും..ഒരുപോലെ സമ്മേളിക്കുന്നു...bobby sanjeevhttps://www.blogger.com/profile/05648457402297860319noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-81842029234392152682010-06-04T18:52:43.976+03:002010-06-04T18:52:43.976+03:00നന്ദി കൂട്ടുകാരെ..... ഇവിടെ വന്നു വിലയേറിയ അഭിപ്രാ...നന്ദി കൂട്ടുകാരെ..... ഇവിടെ വന്നു വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനു...... നന്ദി ഒരിക്കല്‍ കൂടെ.....Anonymoushttps://www.blogger.com/profile/06755156175221062130noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-79354482833785757392010-05-31T15:23:11.953+03:002010-05-31T15:23:11.953+03:00ലിനൂ, പടങ്ങള്‍ എല്ലാം തന്നെ ഇഷ്ടപ്പെട്ടു,
പിന്നെ, ...ലിനൂ, പടങ്ങള്‍ എല്ലാം തന്നെ ഇഷ്ടപ്പെട്ടു,
പിന്നെ, ഇങ്ങനെ പോയാല്‍ വടക്കോട്ടൊരു യാത്ര അനിവാര്യമായിരിക്കുന്നൂ......Sandeepkalapurakkalhttps://www.blogger.com/profile/00548285680745970637noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-23682836469962226512010-05-31T11:13:44.877+03:002010-05-31T11:13:44.877+03:00supper linusupper linuUnknownhttps://www.blogger.com/profile/05429498706908996884noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-40314891357235238552010-05-31T10:24:34.236+03:002010-05-31T10:24:34.236+03:00സ്നേഹിതാ,
വടകരയുടെ ഭംഗിയെ കാണിച്ചതിനല്ല.. ഞാനിവിടെ...സ്നേഹിതാ,
വടകരയുടെ ഭംഗിയെ കാണിച്ചതിനല്ല.. ഞാനിവിടെ നന്ദി പറയുന്നത്.
പ്രകൃതിയെ വളരെ മനോഹരമായി പകര്‍ത്താനും എനിക്കും എന്റെ ചങ്ങാതികള്‍ക്കും,
കാണിച്ചു തരാനുള്ള ലിനുവിന്റെ - സ്നേഹപൂര്‍വമായ മനസിന്റെ ഉണ്മയ്ക്കാന് നന്ദി.
എന്നും പോലെ ചിത്രങ്ങളും വിവരണങ്ങളും മികച്ചു നില്ക്കുന്നു.
അടിമുടി ഒരു തികങ്ങ ഒരു സംപൂര്‍ണത കാനുന്നുണ്ടിവിടെ.

ഒരിക്കല്‍കൂടി നന്ദി.

നന്മകള് - മുത്തു ഏറാമലmuthusnehamhttps://www.blogger.com/profile/11614582756945162820noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-10480442402986354992010-05-30T11:37:35.807+03:002010-05-30T11:37:35.807+03:00അതിമനോഹരം .:)അതിമനോഹരം .:)hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-50895255135989730392010-05-29T23:42:33.496+03:002010-05-29T23:42:33.496+03:00വളരെ മനോഹരമായ ചിത്രങ്ങള്‍.
രഞ്ജിത്ത് ലാലിന്റെ നിര്...വളരെ മനോഹരമായ ചിത്രങ്ങള്‍.
രഞ്ജിത്ത് ലാലിന്റെ നിര്‍ദേശത്തിന് എന്റേയും പിന്തുണ...സാജിദ് ഈരാറ്റുപേട്ടhttps://www.blogger.com/profile/12417314162530201162noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-53103535776094673342010-05-29T18:35:15.060+03:002010-05-29T18:35:15.060+03:00ഹായ് ലിനു.....
മനോഹരം ഈ കാഴ്ചകള്‍ ....... ഒരു നിര്...ഹായ് ലിനു.....
മനോഹരം ഈ കാഴ്ചകള്‍ ....... ഒരു നിര്‍ദേശം ......... ഏറ്റവും നല്ല കുറച്ചു ഫോട്ടോ ചേര്‍കുക ബാകി കാണാന്‍ നിങ്ങളുടെ flicker ലേക്ക് ക്ഷ്ണികുക......അപ്പോള്‍ രണ്ടും കാണാന്‍ ഞങ്ങള്‍ക്ക് അവസരംകിട്ടുംAnonymoushttps://www.blogger.com/profile/08982156906714638430noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-78793951976415980642010-05-29T13:33:57.445+03:002010-05-29T13:33:57.445+03:00എല്ലാം മനോഹരമായ ചിത്രങ്ങൾ!നല്ല വിവരണവുംഎല്ലാം മനോഹരമായ ചിത്രങ്ങൾ!നല്ല വിവരണവുംNaushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-67797268584986973402010-05-29T12:35:57.668+03:002010-05-29T12:35:57.668+03:00@ ലിനൂ - മുകളില്‍ അച്ചായന്റെ കമന്റ് ഇപ്പോഴാ കണ്ടത്...@ ലിനൂ - മുകളില്‍ അച്ചായന്റെ കമന്റ് ഇപ്പോഴാ കണ്ടത്. അദ്ദേഹവും ഇമ്മാതിരി പടം പിടിക്കുമെന്ന്. അന്ന് എല്ലാരും പൂട്ടിക്കെട്ടും. കാരണം ഞാന്‍ പറയണ്ടല്ലോ? വല്ല കൂടോത്രോം ചെയ്ത് അങ്ങനൊരു സാഹചര്യം ഒഴിവാക്കിയേ പറ്റൂ. ഒഴിവുള്ള വൈകുന്നേരങ്ങളില്‍ ബഹറില്‍ എവിടെയെങ്കിലും അച്ചായന്റെ നിഴല്‍ കണ്ടാല്‍ ആ നിമിഷം മുങ്ങിക്കോണം. അല്ലെങ്കില്‍ പോട്ടം പിടിക്കണ സൂത്രമൊക്കെ ചോദിച്ച് മനസ്സിലാക്കിക്കളയും :)

@ സജീ - വെറുതെയല്ല ദൈവം എല്ലാം കൂടെ ഒരാള്‍ക്ക് തന്നെ കൊടുക്കാത്തത് :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5859514259892763483.post-22369414820130329832010-05-29T12:30:20.298+03:002010-05-29T12:30:20.298+03:00ഹോ...
എന്താ പടങ്ങള്‍. കൊതിപ്പിച്ചുകളഞ്ഞു. ഇനി പോയി...ഹോ...
എന്താ പടങ്ങള്‍. കൊതിപ്പിച്ചുകളഞ്ഞു. ഇനി പോയില്ലെങ്കിലും നഷ്ടമില്ലെന്ന് തോന്നിപ്പോയി.

വിവരണത്തില്‍ ഒരു ഹിമാലയാച്ചായന് സ്റ്റൈല്‍ കൂടെ വരുത്താനായാല്‍ ഈ ബൂലോകത്ത് ലിനുവിനെ വെല്ലാന്‍ തല്ക്കാലം വേറാരും ഉണ്ടാകില്ല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com