ഈ കഴിഞ്ഞ ആഴ്ച ബഹറിന്‍ കേരളീയ സമാജത്തില്‍ നടന്ന ഒഡിസ്സി നൃത്തത്തിലെ
കുറച്ചു ദൃശ്യങ്ങള്‍ ...
ഇത് അവതരിപ്പിച്ചത് ഒറീസ്സയില്‍ നിന്നുള്ള ശ്രീമതി സംഗീത ദാഷും,
മാസ്റ്റര്‍ അനീഷ് രാഘവനും ആയിരുന്നു.
ഈ ചിത്രങ്ങളില്‍ ക്ളിക്കിയാല് ഇതിന്റെ പൂര്‍ണ്ണ വലിപ്പത്തില്‍ കാണാം....
***
3 comments:
Odissi
superb Linu.
സംഗതി നല്ല ഫോട്ടോസ് ആണ്. പക്ഷെ എനിക്കൊരു അഭിപ്രായമുണ്ട്. സാധാരണ എല്ലാ ആർട്ട് ഫോമിന്റെ ഫോട്ടോസും ബ്ലാക്ക് ബാഗ്രൗണ്ടിലേ കാണാറുള്ളൂ. അപ്പോൾ ചേട്ടന് ഒരു വിത്യസ്തതയ്ക്ക് ശ്രമിക്കാമായിരുന്നു. ശരിയല്ലേ ന്റെ അഭിപ്രായാണേ പിണങ്ങരുത്.
Post a Comment