Related Posts with Thumbnails

Thursday, November 24, 2011

ഒഡിസ്സി

ഈ കഴിഞ്ഞ ആഴ്ച ബഹറിന്‍ കേരളീയ സമാജത്തില്‍ നടന്ന ഒഡിസ്സി നൃത്തത്തിലെ 
കുറച്ചു ദൃശ്യങ്ങള്‍ ...

ഇത് അവതരിപ്പിച്ചത് ഒറീസ്സയില്‍ നിന്നുള്ള ശ്രീമതി സംഗീത ദാഷും, 
മാസ്റ്റര്‍ അനീഷ്‌ രാഘവനും ആയിരുന്നു.

ഈ ചിത്രങ്ങളില്‍ ക്ളിക്കിയാല്‍ ഇതിന്റെ പൂര്‍ണ്ണ വലിപ്പത്തില്‍ കാണാം.... 










***

3 comments:

Unknown November 24, 2011 at 6:51 PM  

Odissi

ശ്രീലാല്‍ November 25, 2011 at 7:02 PM  

superb Linu.

മണ്ടൂസന്‍ December 6, 2011 at 9:49 AM  

സംഗതി നല്ല ഫോട്ടോസ് ആണ്. പക്ഷെ എനിക്കൊരു അഭിപ്രായമുണ്ട്. സാധാരണ എല്ലാ ആർട്ട് ഫോമിന്റെ ഫോട്ടോസും ബ്ലാക്ക് ബാഗ്രൗണ്ടിലേ കാണാറുള്ളൂ. അപ്പോൾ ചേട്ടന് ഒരു വിത്യസ്തതയ്ക്ക് ശ്രമിക്കാമായിരുന്നു. ശരിയല്ലേ ന്റെ അഭിപ്രായാണേ പിണങ്ങരുത്.

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP